ചുറ്റുപാടുകളിലെ ഊർജ്ജത്തിന്റെ വിതരണം കാറ്റ് (ഷൂയി) വഴിയുമാണ്. ജീവന്റെ ഊർജ്ജം എങ്ങനെയാണ് നമുക്ക് ചുറ്റും വലംവയ്ക്കുന്നതെന്നും, നമ്മുടെ ജീവിതത്തെ അതെങ്ങനെ സ്വാധീനിക്കുന്നു എന്നും വിശദീകരിക്കുന്ന ശാസ്ത്രമാണ് ഫെങ്ങ് ഷൂയി. ആധുനിക യുഗത്തിലും അനുവർത്തിക്കാവുന്ന ലാളിത്യവും, ഫലസിദ്ധിയും ഇന്ന് ഫെങ്ങ് ഷൂയിയെ ആഗോളതലത്തിൽ അംഗീകാരവും, പ്രശസ്തിയും കൈവരി... ക്കാൻ കഴിഞ്ഞു. മനുഷ്യരാശിയുടെ ചുറ്റുപാടുകളിൽ അവരറിയാതെ ഒളിഞ്ഞു നിൽക്കുന്ന ഊർജ്ജകണങ്ങളെ ക്രമീകരിച്ച് സൗഭാഗ്യങ്ങളായി മാറ്റാനുള്ള അത്ഭുത പ്രതിഭാസമാണ് ഈ അതിപുരാതന ശാസ്ത്രം ഘോഷിക്കുന്നത്. ഇതിലൂടെ പോസിറ്റീവ് എനർജി (അനുകൂല ഊർജം) ത്വരിതപ്പെടുത്താനും, ശക്തിപ്പെടുത്താനും നിഷ്പ്രയാസം സാധ്യമാണ്.+ More