95 Years of experience in banking Sector and offer Efficient banking services for the community. Navaikulam Service Co-operative bank offers excellent services to our customers to meet their financial needs.
ഇന്ന് 127 കോടിയോളം രൂപ നിക്ഷേപവും 70 കോടിയോളം രൂപ വായ്പ ബാക്കി നിൽപ്പും, 126.50 കോടിയോളം പ്രവർത്തന മൂലധനവുമുള്ള ക്ലാസ്സ് 1 സപെഷ്... യൽ ഗ്രേഡ് A ക്ലാസ്സ് ബാങ്കായി പ്രവർത്തിച്ച് വരുന്നു.
ശ്രീ.വി.പത്മനാഭപിള്ള ആദ്യപ്രസിഡൻ്റכയും ശ്രീ കുമാരപിള്ള, ശ്രീ.എ.എം.റഷീദ്, ശ്രീ.അബ്ദുൾ സലാം, ശ്രീ.എസ്.ചെല്ലപ്പൻ പിള്ള, ശ്രീ.ജി.ജനാർദ്ദനപിള്ള, ശ്രീ.എസ്.രാമസ്വാമി അയ്യർ,ശ്രീ എം. ബഷീർ, തുടങ്ങിയവർ ബാങ്കിൻ്റെ ആദ്യകാല പ്രസിഡൻ്റുമാരായിരുന്നു. 1975 മുതൽ 1997 ൽ മരണപ്പെടുന്നത് വരേയും ശ്രീ.എൻ. രാമചന്ദ്രൻ പിള്ള ബാങ്കിൻ്റെ പ്രസിഡൻ്റכയി പ്രവർത്തിച്ചു.അദ്ദേഹത്തിൻ്റെ കാലഘട്ടമാണ് ബാങ്കിൻ്റെ പ്രവർത്തന പുരോഗതിക്ക് അടിത്തറയായത്. തുടർന്ന് 1997 മുതൽ 2018 വരെ ശ്രീ.+ More
KSFE is miscellaneous non Banking company fully owned by Government and the most profit making public sector undertaking. Chitty, Kuries, Chitty Loan, Consumer Loan, Vehicle Loan, Gold Loan, Sugama Security Deposit, Safe Deposit Locker etc. available .
ICL is a leading financial service providing company, established and emerged in 1991 with a registration under the companies Act, 1956 and expanded its operation into non-banking financial sector in 1999 with the approval of Reserve Bank of India.