Kazhakuttom Service Co-operative Bank

Kazhakkottam, Kazhakkoottam, Trivandrum - 695582


About Kazhakuttom Service Co-operative Bank

“സാമൂഹിക, സാമ്പത്തിക സേവന മേഖലകളിൽ
എന്നും ജനങ്ങൾക്കൊപ്പം"
കോർ ബാങ്കിംഗ് സംവിധാനം നടപ്പിലാക്കിയ തിരുവനന്തപുരം ജില്ലയിലെ പ്രമുഖ ക്ലാസ്സ് 1 സ്പെഷൽ ഗ്രേഡ് പ്രാഥമിക സഹകരണ ബാങ്ക്.
സേവനപാതയിൽ 94 വർഷം പിന്നിടുകയാണ് കഴക്കൂട്ടം സർവീസ് സഹകരണ ബാങ്ക്.
കഴക്കൂട്ടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയും 200 കോടിയുടെ നിക്ഷേപവും അംഗങ്ങൾക്ക് 120 കോടി രൂപയോളം വായ്പയും നൽകിയിട്ടുള്ള പ്രമുഖ സഹകരണ സ്ഥാപനം.
ഢങ്ങളുടെ പ്രത്യേകതകൾ
നിക്ഷേപകർക്ക് ആകർഷകമായ പലിശ, കേരള സർക്കാർ ഗ്യാരന്റി പരിപൂർണ സുരക്ഷിതത്വം
മുതിർന്ന പൗരന്മാർക്ക് 0.5% അധിക പലിശ
മിതമായ നിരക്കിൽ വിവിധ ഇനം വായ്പകളും, സ്വർണപണയ വായ്പകൾക്ക് ഇൻഷ്വറൻസ് പരിരക്ഷയും. കാർഷിക ലോണുകളും പലിശരഹിത വായ്പകളും നൽകുന്നു.
നിക്ഷേപകർക്ക് ആകർഷകമായ പലിശ, കേരള സർക്കാർ ഗ്യാരന്റി പരിപൂർണ സുരക്ഷിതത്വം
മുതിർന്ന പൗരന്മാർക്ക് 0.5% അധിക പലിശ
മിതമായ നിരക്കിൽ വിവിധ ഇനം വായ്പകളും, സ്വർണപണയ വായ്പകൾക്ക് ഇൻഷ്വറൻസ് പരിരക്ഷയും. കാർഷിക ലോണുകളും പലിശരഹിത വായ്പകളും നൽകുന്നു.
പ്രതിമാസ നിക്ഷേപ പദ്ധതികൾ, എല്ലാ ദിവസവും പുതിയ ചിട്ടിയിൽ ചേരാനുള്ള സൗകര്യം
കർഷകർക്ക് ആവശ്യമായ വളം, കീടനാശിനി എന്നിവയുടെ വിതരണം
വിലനിലവാരം നിയന്ത്രിക്കുന്നതിന് നിത്യോപയോഗ സാധനങ്ങളുടെ വിതരണം നീതി സ്റ്റോർ വഴി നീതി ഗ്യാസ് വിതരണം.
ഉത്സവകാലങ്ങളിൽ ഓണച്ചന്തകൾ, പച്ചക്കറി വ്യാപാരം കർഷകരെ ആദരിക്കലും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡ് വിതരണവും.
25 വർഷം തുടർച്ചയായി തെരഞ്ഞെടുപ്പിലൂടെയും എതിരില്ലാതെയും തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്ക് നേതൃത്വം നൽകുന്നത് ശ്രീ ആർ പുരുഷോത്തമൻ നായരാണ്.
കഴക്കൂട്ടം കേന്ദ്രീകരിച്ച് അംഗങ്ങളുടെ ക്ഷേമത്തിനും നാടിന്റെ വികസന പ്രവർത്തനങ്ങൾക്കും മുന്നണിയിൽ നിന്ന് പ്രവർത്തിക്കുന്ന ഏക സഹകരണ സ്ഥാപനം.

Posted By : Manager

To send an enquiry to Kazhakuttom Service Co-operative Bank

Click Here

To post a review of Kazhakuttom Service Co-operative Bank

Click Here

View Kazhakuttom Service Co-operative Bank on Map

Get this address as SMS, Send SMS ZQD5KH to 7732033330

Leads
Thank You!!!

We appreciate you for contacting us about Kazhakuttom Service Co-operative Bank in Kazhakkoottam

Leads