ജിപ്സം പ്ലാസ്റ്ററിന് നിർമ്മാണ മേഖലയിൽ വൻ ഡിമാന്റ്
ജിപ്സം പ്ലാസ്റ്ററിന് നിർമ്മാണ മേഖലയിൽ വൻ ഡിമാന്റ്. സിമന്റിന്റെയും മണലിന്റെയും വർധിച്ച വില മറികടക്കാൻ സാധാരണക്കാരായ ഉപഭോക്താക്കൾ കൂടുതലായും ജിപ്സം പ്ലാസ്റ്ററിനെയാണ് ആശ്രയിക്കുന്നത്. മണൽ വാരൽ എന്ന പ്രകൃതി ചൂഷണം കുറച്ചു കൊണ്ടുവരുക എന്നതുകൂടാതെ, നിർമ്മാണച്ചിലവ്വും വീടിനുളളിലെ ചൂടും പകുത... ി കണ്ട് കുറക്കാൻ കഴിയും എന്നതിനപ്പുറം മനോഹാരിതയും ലഭിക്കുന്നു കൂടാതെ ജിപ്സത്തിൽ പെയിന്റിന്റെ ആഗിരണം കുറവായതിനാൽ നമുക്ക് പെയിന്റിംഗിൽ 30% ലാഭം കിട്ടുകയും ചെയ്യുന്നു. സിമന്റും മണലും ഉപയോഗിച്ചുള്ള കെട്ടിടത്തിന്റെ ഒരു സ്ക്വയർ ഫീറ്റ് നിർമ്മാണച്ചിലവ് 55 രൂപ വരെ എത്തി നിൽക്കുമ്പോൾ ജിപ്സം പ്ലാസ്റ്റർ ഉപയോഗിച്ചാണെങ്കിൽ 40 രൂപയിൽ ഒതുങ്ങും. പ്ലാസ്റ്റർ എളുപ്പത്തിൽ ഈർപ്പം ആഗിരണം ചെയ്യുമെന്നതിനാൽ റൂമുകളിൽ സദാസമയവും എസിയുടെ പ്രതീതി ഉണ്ടാകും. ടാറ്റാ ഹൗസിങ് പ്രൊജക്റ്റു കളിലും, ഏഴിമല നാവിക അക്കാദമിയിൽ മിലിട്ട+ More