Sidhavaidyasramam

Koorkenchery, kannamkulangara sakthan road, thrissur, Kannamkulangara, Koorkenchery, Thrissur - 680007


About Sidhavaidyasramam

ആയുർവ്വേദത്തിൽ 70 വർഷത്തെ വൈദ്യപാരമ്പര്യമുള്ള
സിദ്ധവൈദ്യാശ്രമത്തിന്റെ സഹോദരസ്ഥാപനം
ഒക്ടോബർ 26-ാം തിയ്യതി തിങ്കളാഴ്ച മുതൽ തുറന്ന്
പ്രവർത്തനമാരംഭിച്ച വിവരം ഏവരേയും സന്തോഷപൂർവ്വം
അറിയിച്ചുകൊള്ളുന്നു.
ഈ കോവിഡ് കാലത്ത് നമ്മൾ ഓരോരുത്തരുടേയും
സുരക്ഷ നമ്മുടെ തന്നെ കൈകളിലാണ്. ഈ സുരക്ഷക്കുവേണ്ടി
ചെറിയ കരുതലുകൾ സ്വീകരിക്കുവാൻ നമ്മൾ ഓരോരുത്തരും
ബാധ്യസ്ഥരാണ്. അത് മനസ്സിലാക്കിക്കൊണ്ട് ഞങ്ങൾ
മരുന്നുകളുടെ ഹോം ഡെലിവറി നടപ്പാക്കുന്ന വിവരം നിങ്ങളെ
അറിയിക്കുവാൻ ആഗ്രഹിക്കുന്നു. മാത്രമല്ല, രോഗികൾക്കായി
വിദഗ്ദ ഡോക്ടർമാരുടെ ഹോം കൺസൾട്ടേഷൻ
സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
Dr. P.P.N. Bhattathiri M.S.A.M.
Asst. Director (Rtd.)
(C.C.R.A.S. Govt. of India)
Mon, Tue, Fri
3.30pm - 6.30pm
Dr. Thejus Therayil B.A.M.S.
MSc (Yoga)
Consultant Physician
Wed, Thu, Sat
3.30pm - 6.30pm
Dr. Sruthi Thejus B.A.M.S.
Dietetics & Nutrition
Women's Health
Everyday except Sunday
9.30 am - 12.30 pm

Posted By : Owner

To send an enquiry to Sidhavaidyasramam

Click Here

To post a review of Sidhavaidyasramam

Click Here

Recommended Similar Businesses

Westfort Hospital
Sp Premium

West Fort, Thrissur

  •  

View
WestFort Hi-Tech Hospital Ltd.
Sp Premium
ENT Clinic of Thrissur
Sp Premium

Shornur Road, Thrissur

  •  

View
Heal 365
Premium

Thrissur, Thrissur

  •  

View
Everest Ayurveda
Premium

Chiyyaram, Thrissur

  •  

View
Global Hearing Aid Centre
Premium

Kunnamkulam, Thrissur

  •  

View
Brinda Ayurveda
Premium

Thrissur Town, Thrissur

  •  

View
Dr. Annie's Homoeo Care
Premium

View Sidhavaidyasramam on Map

Get this address as SMS, Send SMS ZQD656 to 7732033330

Leads
Thank You!!!

We appreciate you for contacting us about Sidhavaidyasramam in Koorkenchery

Leads