ICOFEE

Price: Not Provided
Hurry up! Only a few deals left

A Limited time offer on this product

പ്രമേഹത്തെ നിയന്ത്രിച്ചു നിർത്താനുള്ള ഒരു സപ്ലിമെന്റാണ് ഐ-കോഫി. പ്രമേഹം പൂർണമായി സുഖപ്പെടുത്താനുള്ള ഒരു മരുന്നും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ആഹാരത്തിലുണ്ടാകുന്ന വൈകല്യങ്ങ ളാണ് പ്രമേഹത്തിന് കാരണമെന്ന് ശാസ്ത്രത്തിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്.
'DIABETES IS A CHRONIC & PROGRESSIVE DISEASE' എന്നാണ് അമേരിക്കൻ ഡയബെറ്റിസ് അസോസിയേഷൻ പറഞ്ഞിട്ടു ള്ളത്. നിലവിലുള്ള എല്ലാ മരുന്നുകളും പ്രമേഹത്തെ മേനേജ് ചെയ്യുന്നു എന്നു മാത്രം. പിന്നെ എന്താണ് ഐ-കോഫിയുടെ പ്രത്യേകത? നില വിലുള്ള അലോപ്പതി (Allopathi) മരുന്നുകൾ പത്തുകൊല്ലത്തിലധികം കഴിച്ചാൽ പാർശ്വഫലങ്ങൾ ഉണ്ടാകും; എന്നാൽ ഐ-കോഫി ഓർഗാനിക് ആയിട്ടുള്ളതും പാർശ്വഫലങ്ങൾ ഇല്ലാത്തതും പ്രമേഹം മൂലം കണ്ണ്, കിഡ്നി, ഹാർട്ട്, കരൾ എന്നിവയ്ക്ക് ഒക്കെ ഉണ്ടാകാവുന്ന തകരാറുകൾ വരാതെ സംരക്ഷിക്കാൻ കഴിവുള്ളതാണ്.

പ്രമേഹം നിയന്ത്രിക്കാൻ ഉത്തമമെന്ന് ചരക സംഹിതയിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഏകനായകം (Salatia reticulatta) ആണ് ഐ-കോഫിയുടെ പ്രധാന ചേരുവ. ആഹാരത്തിലെ കാർബോ ഹൈഡ്രേറ്റാണ് ഷുഗർ അഥവാ ഗ്ലൂക്കോസ് ആയി മാറുന്നത്. കഞ്ഞി വെള്ളം, മരിച്ചീനി, ഉരുളക്കിഴങ്ങ്, മൈദ, പഞ്ചസാര, പിസ്ത തുടങ്ങിയ ആഹാര പദാർത്ഥങ്ങൾ ഗ്ലൂക്കോസ് അധികം ഉണ്ടാക്കുന്നവയാണ്. കൂർഗിൽ ജൈവകൃഷിയിലൂടെ ഉദ്പാദിപ്പിക്കുന്ന കോഫിക്കുരുവാണ് ഐ കോഫിയിൽ കോഫിയുടെ രുചിക്കായി ഉപയോഗിക്കുന്ന ത്. മിതമായ രീതിയിൽ കോഫിയുടെ ഉപയോഗം താഴെ പറയുന്ന രോഗ ങ്ങൾ തടയാൻ നല്ലതാണെന്ന് തെളിഞ്ഞിട്ടുണ്ട്.

1. പാർക്കിൻസൺസ് രോഗം
2. ഗാൾസ്റ്റോൺ
3. ടൈപ് ടൂ ഡയബെറ്റിസ്
4. ലംഗ് ക്യാൻസർ
5. തലവേദന
6. ലോ ബ്ലഡ് പ്രഷർ
7. അമിത വണ്ണം

സലേഷ്യ റെറ്റിക്കുലാറ്റ എന്നതിനുപരി ക്ഷീണം മാറ്റാനും ഊർജ്ജം പ്രദാനം ചെയ്യാനും ലൈംഗികശേഷി വർദ്ധിപ്പിക്കാനുമായി നായ്ക്കുരണപ്പൊടി തുടങ്ങിയ മറ്റ് പല ഔഷധങ്ങളും ഐ കോഫി യിൽ ചേർത്തിട്ടുണ്ട്. പാർശ്വ ദൂഷ്യഫലങ്ങൾ ഇല്ലാത്തതും, ഓർഗാനിക്ക് ആയിട്ടുള്ളതും, പ്രമേഹം മൂലം ഉണ്ടാകുന്ന ഗുരുതരമായ രോഗാവസ്ഥ കളെ തടയാനും ഏറ്റവും ഫലപ്രദമായ ഒരു സപ്ലിമെന്റാണ് ഐ കോഫി.

Request a Quote

Please fill in the form below

OTP Verification

Enter the OTP received on the number provided by you.

OTP has been sent to your mobile number   

Resend OTP in second(s)

Download Voucher

Indusviva ICoffee

Indusviva Direct Selling MA Complex Annie hall road Opp. Railway station Near , Jayalakshmi, Calicut, Calicut - 673002

0/5
View Supplier
ICOFEE
X
images