Coffee & Tea in Pathanamthitta

  • District : Pathanamthitta
  • Subcategories : Coffee & Tea
Feast N Harvest Pullad, Pathanamthitta
ശുദ്ധമായ ഉൽപ്പന്നങ്ങളുടെ വിളനിലം. കോവിഡ് കാലത്ത് ശുദ്ധമായ ഉൽപ്പന്നങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 10-10-2020 ൽ ആരംഭിച്ച FeastN'harvest എന്ന സംരംഭം ഒരു വർഷം പിന്നിട്ടുകൊണ്ട് വിജയകരമായി മുന്നേറുന്നു.... മാലിന്യമുക്തവും, സ്വാദിഷ്ടവുമായ FeastN'harvest ഉൽപന്നങ്ങൾ നിങ്ങളുടെ അടുക്കളയിൽ ഉണ്ടെങ്കിൽ കുടുംബരോഗ്യത്തെക്കുറിച്ച് എന... ്തിന് ടെൻഷൻ!! കൃത്രിമ സ്വാദിനുവേണ്ടി രാസവസ്തുക്കൾ തെല്ലും ചേർക്കാത്ത സംശുദ്ധമായ കറിക്കൂട്ടുകളാണ് feastN'harvest വിപണിയിൽ എത്തിക്കുന്നത്. കൂടാതെ രുചിയിലെ വൈവിധ്യവും പാരമ്പര്യത്തിന്റെ പരിശുദ്ധിയും നിറഞ്ഞ അച്ചാറുകൾ(ചിക്കൻ, ബീഫ്, ഡേറ്റ്സ്, ഫിഷ്, ചെമ്മീൻ )ഇടിയിറച്ചി, കോഫി പൗഡർ, ചമ്മന്തിപ്പൊടി, അവലോസ് പൊടി, വെളിച്ചെണ്ണ എന്നിവയും ഇതിനു പുറമെ ഡ്രൈ ഫ്രൂട്ട്സും feastN'harvest ഉത്പന്നങ്ങളിൽ പെടുന്നു.ഇനി ആഹാരം feastN'harvest നൊപ്പം ആരോഗ്യമുള്ളതാകട്ടെ.+ More

Favourite Pizzas Thiruvalla, Pathanamthitta
Today ( 09:00 AM To 09:00 PM ) Open Now
Favourite Established by Chef Girish Mathai on Feb: 2009 to deliver finest Italian Cuisine in the world. We offer a wide range of Italian food like pizzas, pastas, risotto, lasagna, burgers. We can proudly say it is on of the best Italian restaurant in India. Chef Girish traveled across Italy to find out the true ethnic cuisine expe... rience. He is the master of hand made pizzas. Our team is working hard around the clock for the at most satisfaction of our guest. We are constantly trying to improve the dining experience by introducing fusion cuisines beef ularthu pizza is a classic example for fusion cuisines were east meets the west.+ More

People Coffee Works Adoor, Pathanamthitta
Today ( 09:00 AM To 06:30 PM ) Open Now
Wholesale and Retail Distribution of Tea & Coffee. Coffee Blended with Chicory. This Mixture Contains Coffee 65% & Chicory 35%

Leads
Thank You!!!

We appreciate you for contacting us about Coffee & Tea in Pathanamthitta

Leads