പ്രിയ സുഹൃത്തുക്കളെ, എല്ലാവർക്കും വളരെ ആയാസരഹിതമായി ചെയ്യാൻ കഴിയുന്ന ഒരു സംരംഭമാണ് മുയൽ വളർത്തൽ. പലരും മുയലിനെ ഒരു ഓമന മൃഗമായി വളർത്തുവാൻ ആഗ്രഹിക്കുന്നവരാണ്. വളരെ വൃത്തിയുള്ളതും ഓമനത്ത വുമുള്ള മൃഗമായതിനാൽ മറ്റു മൃഗങ്ങളെ അപേക്ഷിച്ച് കൂടുതൽ സ്വീകാര്യത ഇപ്പോൾ മുയലുകൾക്ക് ലഭിക്കുന്നുണ്ട്. മുയലിറച്ചിയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-ത്രീ-ഫാറ്റി ആസി... ഡ് കോളസ്‌ട്രോളും ഹൃദ്രോഗവും ഉണ്ടാകനുള്ള സാധ്യത കുറയ്ക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. മറ്റ് മാംസാഹാരങ്ങള്‍ കഴിക്കാന്‍ പറ്റാത്തവര്‍ക്കും മുയലിറച്ചി കഴിക്കാം. Rabbits and bunnies are the same animal – there’s no difference in breed or species, just the word we prefer. Rabbits and hares are “lagomorphs”, an order that also includes the pika, a small burrowing mammal that looks like a large mouse and lives in colder climates. Lagomorphs were originally classified as rodents, but in 1912 the disti+ More