Online Service in Pattambi Road

  • Locality : Pattambi Road
  • Categories : Online Service
PATTAMBI FRESH Pattambi Road, Palakkad
Today ( 09:00 AM To 09:00 PM ) Open Now
ഇനി കടകളിൽ കയറി ഇറങ്ങി സമയം കളയണ്ട... എല്ലാം ഫ്രഷായി വീട്ടിൽ എത്തും.. പട്ടാമ്പിയിൽ നിന്നും 10km പരിധിയിൽ എവിടേക്കും ഓർഡർ ചെയ്യാം. കടകളിൽ വിൽക്കുന്ന അതേ വിലയ്ക്ക് സാധനങ്ങൾ വീട്ടിൽ എത്തും. നിങ്ങൾ ചിലവാക്കുന്ന ഓരോ 100 രൂപയ്ക്കും 1പോയിന്റ് വെച്ച് ലഭിക്കുന്നു. wallet പോയിന്റുകൾ ഉപയോഗിച്ച് ഓരോ പർച്ചേസിനും 10% വരെ ഡിസ്‌കൗണ്ട് നേടാ... ം. പട്ടാമ്പിയിലെ ഏറ്റവും ഗുണനിലവാരമുള്ള കടകളിൽ നിന്നുമുള്ള സാധനങ്ങൾ മാത്രം നിങ്ങളിലേക്ക് എത്തുന്നു. മീൻ കട്ട്‌ ചെയ്യാൻ നിങ്ങൾ സമയം കളയേണ്ട. നല്ല ഫ്രഷ്‌ ആയ മീൻ നന്നാക്കി കട്ട്‌ ചെയ്ത് നിങ്ങളിലേക്ക് എത്തിക്കുന്നു ക്യാഷ് ഓൺ ഡെലിവറി, കാർഡ് പേയ്മെന്റ്, upi പേയ്‌മെന്റ് എല്ലാം ഉപയോഗിച്ച് പർച്ചേസ് ചെയ്യാവുന്നതാണ്.+ More

Leads
Thank You!!!

We appreciate you for contacting us about Online Service in Pattambi Road

Leads