KBR TTI, Kollenkode, Achankode, Achankode, Kollengode, Palakkad - 678506
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി ഭാഗത്ത് 2003ൽ ഡോക്ടർ ബേബി കുര്യൻ , കുര്യൻ ഉദിപ്പ് എന്നിവർ ആരംഭിച്ച ടീച്ചർ ട്രെയിനിങ് സ്ഥാപനമാണ് KBR TTI 2010 ഓടുകൂടി വിദ്യാജ്യോതി എജുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുക്കുകയും സംഗീത സൊസൈറ്റി കോർപ്പറേറ്റ് എയ്ഡഡ് മാനേജ്മെന്റ് ആയി കൂടിച്ചേർന്ന് സെൻമേരിസ് എൽ പി സ്കൂൾ അച്ചനാങ്കോട് എന്ന വിദ്യാലയുമായി സംയോജിച്ച് പ്രവർത്തനം പ്രവർത്തനം നടത്തിവരികയും ചെയ്യുന്നു
നാളത്തെ തലമുറയെ വാർത്തെടുക്കുക എന്ന കർത്തവ്യം അധ്യാപകരിൽ നിക്ഷിപ്തമാണ് എന്ന ചുമതല ഓർത്തുകൊണ്ട് ഇന്നും ഈ സ്ഥാപനം ജൈത്രയാത്ര തുടരുന്നു....
പാലക്കാട് ജില്ലയിലെ വിദ്യാർത്ഥികൾ മാത്രമല്ല മറ്റുപല ജില്ലകളിൽ നിന്നുമുള്ള വിദ്യാർത്ഥികളും ഈ സ്ഥാപനത്തിൽ പഠിക്കുന്നുണ്ട്.
വിദ്യാഭ്യാസ മേഖലയിൽ സാമൂഹ്യ പ്രവർത്തനങ്ങൾ ലക്ഷ്യം വെച്ചുകൊണ്ട് അട്ടപ്പാടി മേഖലയെ കേന്ദ്രീകരിച്ച് ഒരുപാട് വിദ്യാർത്ഥികളെ അധ്യാപകരാവാൻ സഹായിച്ചതിൽ പ്രധാന പങ്ക് KBR TTI ക്ക് ഉണ്ട് എന്നുള്ളത് ഒരു നാഴിക കല്ലായി നോക്കിക്കാണുന്നു.
അട്ടപ്പാടി മേഖലയിലെ ഏത് ഊര് എടുത്താലും അവിടെ നമ്മുടെ ഈ സ്ഥാപനത്തിൽ പഠിച്ച ഒരു അധ്യാപിക ഉണ്ടാകും എന്നത് അഭിമാനമാണ്.
Posted By : KBR TTI
TODAY
All hours
To send an enquiry to KBR TTI
Click HereTo post a review of KBR TTI
Click HereView KBR TTI on Map
Find more Education in Kollengode