Painting Contractor in Perinthalmanna

  • Locality : Perinthalmanna
  • Subcategories : painting contractor
Premier contracting solution Perinthalmanna, Malappuram
Today ( 09:00 AM To 06:00 PM ) Closed
കെട്ടിടനിർമ്മാണത്തിൽ ഫിനിഷിംഗ് വർക്കിലുണ്ടാകുന്ന കാലതാമസം ഇല്ലാതാവുന്നു. എക്സ്റ്റീരിയർ വോൾപ്ലാസ്റ്റ് കമ്പനിയുടെ റെഡിമിക്സ് ചെയ്യുകയും ഇന്റീരിയർ ലാറ്റിക്രീറ്റ്, ബിർള, വാൾപ്ലാസ്റ്റ് കമ്പനികളുടെ വാട്ടർ റെസിസ്റ്റ് ബ്രീതിംഗ് ടെക്നോളജിയുള്ള ജിപ്സം ചെയ്യുകയോ ചെയ്താൽ ചൂട് കുറയുകയും ചുമരുകൾക്ക് അസാധാരണ തിളക്കവും വൃത്തിയും ലഭിക്കുകയും ചെയ്യുന്നു.. ... കൂടാതെ സൗണ്ട് പ്രൂഫുമാണ്.. സാധാരണ പ്ലാസ്റ്ററിംഗിനേക്കാൾ ചുമരുകൾക്ക് ഈടും ഉറപ്പും മിനുസവും നല്കാൻ കഴിയുന്നു.. വേസ്റ്റേജ് കുറവ്.. 40 കിലോഗ്രാം ബാഗിൽ മെറ്റീരിയൽ ലഭ്യമാണ്..ചുമരുകൾക്ക് കൂടുതൽ തിളക്കവും മിനുസവും നല്കുന്നു കാലക്രമേണ സാധാരണ പ്ലാസ്റ്ററിംഗിന് ഉണ്ടാകുന്ന വിള്ളലുണ്ടാകുന്നില്ല ലേബറുൾപെടെയും മെറ്റീരിയൽ മാത്രമായും ഞങ്ങളുടെ സർവീസ് കേരളത്തിലെവിടെയും ലഭ്യമാണ്+ More

Leads
Thank You!!!

We appreciate you for contacting us about Painting Contractor in Perinthalmanna

Leads