കുഴൽ കിണറിലെയോ , കിണറിലെയോ,കലങ്ങിയതും, ഇരുമ്പിന്റെ അംശം ഉള്ളതോ സോപ്പ് പാതയാത്തതോ, കാഠിന്യമുള്ളതോ ആയ വെള്ളം വാട്ടർ ഫിൽറ്ററേഷൻ ടെക്നോളജി യിലൂടെ പരിഹരിക്കുന്നു.
ജലത്തിന്റെ ഗുണ നിലവാരം മനസ്സിലാക്കി അനിവാര്യമായ ഫിൽറ്ററുകൾ ഗ്യാരന്റിയോട് കൂടി ഫിക്സ് ചെയ്തു കൊടുക്കുന്നു.