നിങ്ങളുടെ രേഖകൾ ശരിയാക്കാം
1. പാൻകാർഡ്പുതിയതിന്അപേക്ഷിക്കാം, തെറ്റ്തിരുത്താം, ഡ്യൂപ്ലിക്കേറ്റ്, പാൻ-ആധാർ ലിങ്ക് ചെയാം)
വേണ്ട രേഖകൾ:
പുതിയതിന് : രണ്ട്ഫോട്ടോ, ആധാർകാർഡ്
തെറ്റ് തിരുത്താൻ/ഡ്യൂപ്ലിക്കേറ്റ്: പാൻകാർഡ്നമ്പർ, രണ്ട്ഫോട്ടോ, ആധാർകാർഡ്
പാൻ ആധാർ ലിങ്ക്: പാൻനമ്പർ, ആധാർകാർഡ്, ലിങ്ക്ഫൈൻ
2. പാസ്പോർട്ട് പുതിയതിന് അപേക്ഷിക്കാം,... പാസ്പോർട്ട് പുതുക്കാം, കുട്ടികളുടെ പാസ്പോര്ട്ട് എടുക്കാം
വേണ്ട രേഖകൾ: ആധാർകാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്
*****
3. റേഷൻകാർഡ് പുതിയതിന് അപേക്ഷിക്കാം, അംഗങ്ങളെ ചേർക്കാം, തെറ്റുകൾ തിരുത്താം...
*****
4 . തിരിച്ചറിയൽ കാർഡ് (VOTER ID)പുതിയത് എടുക്കാം, തെറ്റ്തിരുത്താം
*****
5 .ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യാം : Saving Account, Current Account, Salary Account
വേണ്ട രേഖകൾ : ആധാർകാർഡ്, പാൻകാർഡ്
*****
6. പ്രവാസി തിരിച്ചറിയൽ കാർഡ് (ആധാർകാർഡ്,പാസ്പോർട്ട്, ഫോട്ടോ,ഒപ്പ്,വിസകോപ്പി)
7. പ്രവാസി ഇൻ+ More