- Locality: Idimuzhikkal
- Subcategories: Brick manufacturers

Idimuzhikkal, Malappuram
പ്രകൃതി വിഭവങ്ങളുടെ ദൗർബല്യം നിർമാണ വസ്തുക്കളുടെ വില താങ്ങാൻ കഴിയുന്നതിലുമപ്പുറമായ ഈ സമയത്ത് വീട് പല... ർക്കും സ്വപ്നമായവശേഷിക്കുന്നു, വീടിന്‍റെ ഉറപ്പും ഭംഗിയും സുരക്ഷയും ഏതൊരു കുടുംബനാഥന്‍റെയും വിട്ടുവീഴ്ച്ചയില്ലാത്ത നിർഭന്തമാണ് , ഇവിടെയാണ് എവർലാസ്റ്റ് ഹോമുകളുടെ പ്രസക്തി. പഴമയുടെ ഗുണങ്ങളെ ആധുനിക സാഹചര്യവുമായി കൂട്ടിയിണക്കി ഫ്ലൈആഷ്, സിമെന്റ് 6 MM ബേബി മെറ്റൽ, കോറിഡസ്റ്റ് എന്നീമെറ്റീരിയലുകൾക്ക് പുറമേ പുരാതനവും മേൻമയേറിയതുമായ പശയും കൂടി ചേർത്ത് അത്യാധുനിക മെഷിനറിയിൽ 1800 psi പ്രഷറിൽ ഹൈഡ്രോളിക്ക് പ്രസ്സ് ചെയ്താണ് എവർലാസ്റ്റ് ബ്രിക്സ് നിർമിക്കുന്നത്. ഗ്രൌണ്ട് ഫ്ലോർ ഉദ്ധേശിച്ച് 11’’ നീളം x 7’’