- Locality: Thirunakkara
- Subcategories: Yoga Centers

Thirunakkara, Kottayam
Yoga & Meditation Training. 1. എന്താണ് രാജയോഗ ധ്യാനം തന്നെ ആത്മാവാണെന്ന് വിവേചിച്ചറിഞ്ഞ് പ... രമപിതാപരമാത്മവിനെ സ്നേഹത്തിന്‍റെയും സംബന്ധത്തിന്‍റെയും ആധാരത്തിൽ ഓർമ്മിക്കുന്ന, ആ സ്മൃതിയിൽ ലയിക്കുന്ന പ്രകൃയയാണ് രാജയോഗം 2. ഒരു മണിക്കൂർ വീതമുള്ള ഏഴു ദിവസത്തെ പരിശീലനം 3. ഫീസ് ? സംപൂർണ്ണ സൗജന്യം 4. ആർക്കെല്ലാം അഭ്യസിക്കാം ? ജാതിമത, പ്രായ ഭേദമെന്യേ ഏവർക്കും സ്വാഗതം 5. സമയം എല്ലാ തിങ്കളും വെള്ളിയും പുതിയ ബാച്ചുകൾ ആരംഭിക്കുന്നു. Sessions of Rajayoga * Self Discovery / Celebrating Silence/ Healing Mind & Body/ Law of Karma/ Harmonious Relationship/ Effective Proble