Sadhana Padham Yoga

thalayolaparambu, pothy, Thalayolaparambu, Kottayam - 686605


About Sadhana Padham Yoga

ഒരു കുടുംബത്തിൽ ഏതു പ്രായത്തിലുള്ളവർക്കും ഒരാൾ രജിസ്റ്റർ ചെയ്യുന്നതിലൂടെ  എല്ലാവര്ക്കും വീട്ടിലിരുന്നു അവരവരുടെ സമയക്രമത്തിൽ ഓൺലൈനായി (ലൈവ് ,റെക്കോർഡഡ്) യോഗ ചെയ്യുവാൻ സാധന പഥം യോഗ അവസരം ഒരുക്കുന്നു.

സാധന പഥം യോഗയുടെ ഓൺലൈൻ ക്ലാസ്സിന്റെ പ്രേത്യേകതകൾ

1.ഒരു മണിക്കൂർ നീളുന്ന ഓൺലൈൻ ക്ലാസ് (ലൈവ് , റെക്കോർഡഡ് )
2.രജിസ്റ്റർ ചെയ്യുന്നവർക്കു രെജിസ്ട്രേഷനൊപ്പം യോഗയുടെ  പ്രാഥമിക ഘട്ടം കൃത്യമായി മനസിലാക്കുന്നതിനായി ക്രമീകരിച്ചിരിക്കുന്ന ഒരു മണിക്കൂർ നീളുന്ന 43 ക്ലാസുകൾ.
3.വളരെ മിതമായ ദക്ഷിണ
4. ഏതു പ്രായത്തിലുള്ളവർക്കും ഉപയോഗപ്രദം ആകാവുന്ന രീതിയിലുള്ള ക്രമീകരണം
5. അംഗീകൃത പരിശീലകൻ
6. ലോകത്തു എവിടെനിന്നും ഇന്റർനെറ്റ് സഹായത്താൽ ക്ലാസ്സിലേക്ക് പ്രവേശനം
7. ഓൺലൈൻ പങ്കെടുക്കുവാൻ സാധിക്കാത്തവർക്ക് റെക്കോർഡഡ് സെഷൻസ്
8. സൗജന്യ  കൺസൾട്ടേഷൻ
9. ക്ലാസുകൾ പ്രവൃത്തിദിനത്തിൽ മാത്രം
10.  ക്ലാസുകൾ സമ്മാന രൂപത്തിൽ സുഹൃത്തുക്കൾക്ക് നൽകുന്നതിനുള്ള അവസരം.

നമ്മളുടെ യോഗ ക്ലാസ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
1. Yoga for Everyone
2. Yoga for Beginners
3.Yoga for Intermediates
4. Yoga for Kids
5. Yoga for different lifestyle disease
6. Yoga Philosophy with stories
7, Around 100 yoga poses
8. Pranayama
9. Meditation
10. Inspiring Karmayoga
11. Mudras
12. Kriyas

Posted By : SARATH CHANDRA SAI

TODAY

  • MON  06:00 AM To 08:00 PM
  • TUE  06:00 AM To 08:00 PM
  • WED  06:00 AM To 08:00 PM
  • THU  06:00 AM To 08:00 PM
  • FRI  06:00 AM To 08:00 PM
  • SAT  06:00 AM To 08:00 PM
  • SUN  Holiday
Holiday

 

All hours

To send an enquiry to Sadhana Padham Yoga

Click Here

To post a review of Sadhana Padham Yoga

Click Here

We Accept

PayTMPayUMoneyVISAMasterCardMaestroNet Banking

Recommended Similar Businesses

Mandiram Hospital
Sp Premium

Manganam, Kottayam

  •  

View
Shabdha Hearing Aid Center LLP, Kottayam
Sp Premium
St. Thomas Hospital Chethipuzha
Sp Premium

Changanassery, Kottayam

  •  

View
S H Medical Centre Hospital
Sp Premium
Holy Ghost Mission Hospital
Sp Premium
Mary Queens Mission Hospital
Sp Premium

Kanjirappally, Kottayam

  •  

View
Sanjeevani Hospital
Sp Premium

Changanassery, Kottayam

  •  

View
Sukhodaya Ayurveda hospital
Sp Premium

Kanjirappally, Kottayam

  •  

View
Bliss Fertility Centre
Sp Premium

Vadavathoor, Kottayam

  •  

View

View Sadhana Padham Yoga on Map

Get this address as SMS, Send SMS ZQD7VG to 7732033330

Leads
Thank You!!!

We appreciate you for contacting us about Sadhana Padham Yoga in Thalayolaparambu

Leads