KSRTC
Posted By : Not Provided
To send an enquiry to KSRTC
Click HereTo post a review of KSRTC
Click Hereഫോൺ വിളിച്ചാൽ നല്ല റിസൾട്ട് കിട്ടാത്ത ksrtc
കോട്ടയത്ത് നിന്ന് വെള്ളറട പോകാനായി ഉച്ച സമയത്തുള്ള ബസ് ടൈമിങ്സ് ചോദിച്ചാൽ പറയാൻ അറിയാത്ത സ്റ്റാഫിനെ enquiry യിൽ വച്ചിരിക്കുന്നത് എന്തിനുവേണ്ടിയാണ് എന്നറിഞ്ഞാൽ കൊള്ളാം.വെള്ളറട പോകാനുള്ള ബസ് ടൈമിംഗ് ഡീറ്റെയിൽസ് ഇവിടെ വച്ചിട്ടില്ല അത് കൊണ്ട് അറിഞ്ഞു കൂടാ എന്നാണ് പറയുന്നത്,അതവിടെ ഇല്ലെങ്കിൽ ഇല്ലെങ്കിൽ വീട്ടിലാണോ കാണുക
Sir, I am from Chamampathal, (Vzhoor). A bus (Raju Motors) from Changanacherry used to ply to Kumaly-Nedumkandom and it passed through Chamampathal to Ponkunnam early in the morning at 5:10. This bus was very helpful for this place to reach Ponkunnam early in the morning. The bus is not plying now.
I request that a KSRTC bus from Kottayam to Kumaly passing through Chamampathal to Ponkunnam early in the morning at 5:00 will be very helpful for the people living in this area.
A request.
Find more Government Offices in Tb Road