St.Joseph Academy

Closed
Location

Kaniyamparampil Building , Puthuppally, Near Puthuppally Junction, Karukachal Road, Puthuppally, Kottayam - 686011

Educational consultant in Puthuppally, Kottayam

Discover More

✅️ജര്‍മ്മനിയില്‍ സുരക്ഷിതമായി ഒരു ലക്ഷം രൂപ മാസം സ്റ്റൈഫന്‍ഡോടു കൂടെ നഴ്സിംഗ് പഠിക്കാം
ബഹുമാനപ്പെട്ട മാതാപിതാക്കളെ അധ്യാപകരെ സ്നേഹം നിറഞ്ഞ വിദ്യാര്‍ത്ഥികളെ, നിങ്ങളുടെ പ്ലസ് ടു വിദ്യാഭ്യാസത്തിനു ശേഷം വിദേശ രാജ്യമായ ജര്‍മനിയില്‍ നഴ്സിംഗ് ഉപരിപഠനം നടത്തുവാനും ഒരു ലക്ഷം രൂപ മാസസ്റ്റൈഫന്‍ഡോടു കൂടെ 3 വര്‍ഷം പഠനം നടത്തുവാനും അതിനു ശേഷം വര്‍ക്ക് പെര്‍മിറ്റിങ്ങില്‍ 3 ലക്ഷം രൂപ ശമ്പളത്തോടു കൂടി ജോലി ചെയ്യുവാനും 1978 ല്‍ സ്ഥാപിതമായ CMI ഫാദര്‍സിന്റെ കീഴിലുള്ള സെന്റ് ജോസഫ് ഹോസ്പിറ്റൽ &സെന്റ് ജോസഫ് അക്കാദമി സൂവർണ്ണ അവസരം ഒരുക്കുന്നു.
നിങ്ങളുടെ ഇന്ത്യയിലെ A1 ,A 2 ,B1, B2 പഠനത്തിന് ശേഷം ഞങ്ങളുടെ സഹോദര സ്ഥാപനമായ സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ നിങ്ങള്‍ക്ക് സൗജന്യമായി നഴ്സിംഗ് ട്രെയിനിങ്ങ് നല്‍കുന്നു.
*️⃣പ്രഷര്‍
*️⃣ഷുഗർ
*️⃣ടെമ്പറേച്ചര്‍ ചെക്കിങ്ങ്,
*️⃣ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍
*️⃣ IV
*️⃣മുറിവ് ഡ്രസിങ്ങ്
*️⃣സക്ഷനിങ്ങ്
*️⃣റയിൽസ് ട്യൂബ്
*️⃣ഫീഡിങ്ങ്
*️⃣ബെഡ് മേക്കിങ്ങ്
*️⃣സ്പന്‍ച് ബാത്ത്
*️⃣ഫസ്റ്റ് എയ്ഡ്
*️⃣വീല്‍ ചെയറിലേക്കും ,ബെഡിലേക്കും മെഷീന്‍ ലിഫ്റ്റിങ്ങ് ആന്‍ഡ് മൂവിങ്ങ്
തുടങ്ങി രോഗി പരിചരണത്തിന് അറിഞ്ഞിരിക്കേണ്ടവയും,മെഡിക്കല്‍ ഉപകരണങ്ങളില്‍ ഉള്ള പരിശീലനവും നല്‍കുന്നു.
ഈ പരിശീലനം നിങ്ങള്‍ക്ക് ജര്‍മ്മനി യില്‍ പോയതിനു ശേഷം നഴ്സിംഗ് പഠനത്തിന് ഉപകാരപ്പെടുന്നതാണ് .

സെന്റ് ജോസഫ് ഹോസ്പിറ്റല്‍ & സെന്റ് ജോസഫ് അക്കാഡമിയില്‍ ക്ലാസുകള്‍ ജര്‍മ്മനിയില്‍ നിന്നും അധ്യാപകര്‍ നേരിട്ട് എത്തിയാണ് B1, B2 കോച്ചിംഗ് നല്‍കുന്നത് . ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ സൃഷ്ട്ടിച്ച സെന്റ് ജോസഫ് ഹോസ്പിറ്റല്‍ & സെന്റ് ജോസഫ് അക്കാദമി നിങ്ങള്‍ക്ക് ജര്‍മ്മനിയില്‍ 100% പ്ലേസ്മെന്റ് നല്‍കുന്നു .

We Accept

PayTM paymentVISA paymentMasterCard paymentMaestro paymentNet Banking payment