Parackal Bee Farm

Siby Augustine, Parackal Bee Farm Thampalakadu p.o Ponkunnam, K K Road, Ponkunnam, Kottayam - 686506


About Parackal Bee Farm

Honey Bee Farming By Sibi Parackal Bee Farm Ponkunnam.
~പാറയ്ക്കൽ തേനീച്ച~ ~വളർത്തൽ കേന്ദ്രം~
പൊൻകുന്നം ,കോട്ടയം ജില്ല.
ചെറുതേൻ, വൻതേൻ, തേനീച്ച കോളനി, അനുബന്ധ ഉപകരണങ്ങൾ എന്നിവ ലഭ്യമാണ്. നാടൻ ചെറുതേനും ,വൻതേനും വിശ്വസ്ഥതയോടെ കർഷകൻ്റെ കൈകളിൽ നിന്നും നേരിട്ടു ലഭിക്കുവാൻ പാറയ്ക്കൽ തേനീച്ച വളർത്തൽ കേന്ദ്രവുമായി ബന്ധപ്പെടുക.
Silent Damer Honey Bees
Elephant Trunk Damer Honey Bees
Pignose Damer Beebox...
Apis Karinjodian.

പ്രത്യേകതകൾ.

കരിഞ്ഞൊടിയൻ വെള്ളഞ്ഞൊടിയൻ മഞ്ഞഞ്ഞൊടിയൻ തേനീച്ചകൾ.
കൂടാതെ ഒൻപത് ഉപവിഭാഗത്തിൽപ്പെട്ട ചെറുതേനീച്ചകൾ!!

9 ഉപവിഭാഗത്തിൽപ്പെട്ട ചെറുതേനീച്ചകളുടെ പ്രാദേശികമായുള്ള പേരുകൾ ചുവടെ ചേർക്കുന്നു.

ആനത്തുമ്പികൈയ്യൻ സാദാ,
ആനത്തുമ്പികൈയ്യൻ കടിയൻ,
സയലന്റ് ഡാമർ ബീസ് ,
വെള്ള ചെറുതേനീച്ച അഥവാ കണ്ണിതേനീച്ച ( Eye operator )
പന്നി മൂക്കൻ കടിയൻ,
പന്നി മൂക്കൻ സാധാ,
ചെമ്പൻ കുഞ്ഞ്,
കരിങ്കണ്ണി തേനീച്ച,
ഓർഡിനറി അഥവാ സാധാരണ ചെറുതേനീച്ച.

Posted By : Siby Augustine

TODAY

  • MON  09:00 AM To 06:30 PM
  • TUE  09:00 AM To 06:30 PM
  • WED  09:00 AM To 06:30 PM
  • THU  09:00 AM To 06:30 PM
  • FRI  09:00 AM To 06:30 PM
  • SAT  09:00 AM To 06:30 PM
  • SUN  09:00 AM To 06:30 PM
09:00 AM To 06:30 PM

 

All hours

To send an enquiry to Parackal Bee Farm

Click Here

To post a review of Parackal Bee Farm

Click Here

View Parackal Bee Farm on Map

Get this address as SMS, Send SMS ZQD4TK to 7732033330

Leads
Thank You!!!

We appreciate you for contacting us about Parackal Bee Farm in Ponkunnam

Leads