De Addiction Centre in Manganam

  • Locality : Manganam
  • Categories : De Addiction Centre
Mochana De Addiction and Counselling Center Manganam, Kottayam
Premium
  • Trusted by users
  • Genuine listing
Today ( 02:00 PM To 08:00 PM ) Open Now
മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കോട്ടയം-കൊച്ചി ഭദ്രാസനത്തിൻ്റെ ചുമതലയിൽ 1943 സെപ്തംബർ 2-ാം തീയതി സമാരംഭിച്ച സമഗ്ര സൗഖ്യ ലഹരി വിമോചന കേന്ദ്രമാണ് മോചന ഡീ-അഡിക്ഷൻ & കൗൺസിലിംഗ് സെൻ്റർ. മദ്യപാനം എന്ന മഹാരോഗത്തിനും ഇതരലഹരിക്കും അടിമപ്പെട്ട 12,000 ത്തോളം ആളുകൾക്കും അവരുടെ കുടുംബങ്ങൾക്കും സൗഖ്യത്തിന്റെ നറുതിരി പകർന്നു നൽകുന്നതിന് 31 വർഷത്ത... െ സേവനത്തിലൂടെ മോചനയ്ക്ക് സാധിച്ചു. മദ്യം മയക്കുമരുന്ന്,പുകയില, പാൻമസാല ആദിയായ ലഹരിവസ്‌തുക്കളുടെ ഉപയോഗംമൂലം ജീവിതം തകർന്നുപോയവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. മദ്യാസക്തി ഒരു രോഗമാണെന്ന് 1956-ൽ അമേരിക്കൻ മെഡിക്കൽ അസ്സോസിയേഷൻ കണ്ടെത്തി. തുടർന്ന് ലോക ആരോഗ്യ സംഘടന (WHO) ഈ വസ്‌തുത അംഗീകരിച്ചു. മദ്യാസക്തി ഒരു രോഗമാണെന്നും അത് ചികിത്സിച്ച് ഭേദപ്പെടുത്താവുന്നതാണെന്നും ആസക്തരും അവരുടെ കുടുംബാംഗങ്ങളും തിരിച്ചറിയണം. + More

Leads
Thank You!!!

We appreciate you for contacting us about De Addiction Centre in Manganam

Leads