Acupressurist in Koodalloor

  • Locality : Koodalloor
  • Categories : Acupressurist
Joshy Elambasseril Acupuncture Clinic Koodalloor, Kottayam
അക്യുപഞ്ചർ നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള വിട്ടുമാറാത്ത ശാരീരിക ,മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ആണങ്കിൽ ,അതു നിങ്ങൾ നിർമ്മിതമായിരിക്കുന്ന പഞ്ചഭൂതങ്ങളുടെ അസന്തുലിതാവസ്ഥയാണ് കാരണം . നിങ്ങളുടെ പൾസ് ' നാഡിശ്വര ' എന്ന അധുനിക ഉപകരണം കൊണ്ട് Scan ചെയ്തു യഥാർത്ഥ അവസ്ഥ മനസ്സിലാക്കി , ലോകാരോഗ്യ സംഘടന അംഗീകരിച്ച അക്യുപഞ്ചറിലെ ഒരു പുതി... യ വിഭാഗമായ ബെസവാ തെറാപ്പി ഉപയോഗിച്ച് ഇനർജി ബാലൻസു ചെയ്തു നിങ്ങളുടെ രോഗാവസ്ഥയിൽ നിന്നു വിമുക്തി നേടാൻ നിങ്ങളെ സഹായിക്കുന്നു. യാതൊരു മരുന്നും കഴിക്കേണ്ടതില്ല. മറ്റു ചികിത്സയ്ക്കു ഒപ്പം ചെയ്യുവാനും സാധിക്കുന്ന ഈ പുതിയ സംവിധാനത്തെക്കുറിച്ചു പഠിക്കുവാനും ,കൺസൽട്ടു ചെയ്യുവാനും ബന്ധപ്പെടുക.+ More

Leads
Thank You!!!

We appreciate you for contacting us about Acupressurist in Koodalloor

Leads