Keerthy Roofings

Open until 06:00 PM
Location

Kollam-Theni Hwy, Kodimatha, Kottayam, Kerala, India, Kodimatha, Kodimatha, Kottayam - 686039

Rs. 44/- Tile

Discover More

പണിതുയർത്തിയ സ്വപ്നഭവനത്തിന്റെ മേൽക്കൂര എങ്ങിനെ മോടിപിടിപ്പിക്കുമെന്നു ആലോചിക്കുകയാണോ നിങ്ങൾ? എങ്കിലിതാ കേരളത്തിലെ പ്രമുഖ റൂഫിങ് ബ്രാൻഡായ കീർത്തി റൂഫിങ്സ്. സെറാമിക് റൂഫിംഗ് ടൈലുകൾ, Decra റൂഫിങ് ടൈലുകൾ എന്നിവ ലഭ്യമാണ്.പൂർണ്ണമായും പ്രകൃതിദത്തം എന്നതും ചൂടിനെ ശക്തമായി പ്രതിരോധിക്കുന്നത് എന്നതുമാണ് പ്രധാന സവിശേഷതകൾ.പൂപ്പല്‍, പായൽ എന്നിവയിൽ നിന്നും പരിപൂർണ്ണ സംരക്ഷണവും ലഭ്യമാകുന്നു. ഒരിക്കലും നിറംമങ്ങില്ലെന്നതും പിന്നീട് ഒരിക്കലും പെയിന്റ് അടക്കേണ്ടതില്ല എന്നതും സെറാമിക് റൂഫിംഗ് ടൈലുകളുടെ സവിശേഷതയാണ്. കേരളത്തിൽ എല്ലായിടത്തും സർവീസ് നൽകുന്നു.