Aswathy Jewellery

Aswathy Jewellery, Central Junction, Ettumannoor, Ettumanoor, Kottayam - 686631


About Aswathy Jewellery

Gold Jewellers. 916 Hall Marked Jewellery. Wide Collection of Chains, Bangles, Eraings and All Other Modern Jewellery Items.

വിവാഹ ആവശ്യങ്ങൾക്കുള്ള സ്വർണ്ണം എടുക്കുവാൻ സ‍ജ്ജീകരണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

വിവാഹ ആവശ്യത്തിനുള്ള സ്വർണ്ണം വ്യവസ്ഥകൾക്ക് വിധേയമായി തവണ വ്യവസ്ഥയിൽ എടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

എല്ലാ മാസവും സ്വർണ്ണാഭരണസമ്പാദ്യപദ്ധതിയിൽ അംഗമാകാവുന്നതാണ്

തവണ തുക മുടക്കം വരുത്തുന്നവർ നറുക്കെടുപ്പിൽ പങ്കാളികളാവുന്നതല്ല.

നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് നറുക്കെടുപ്പ് വരെയുള്ള ഇറക്കു തുകയും അതുവരെയുള്ള ബോണസും സമ്മാന തുകയും കൂടി വരുന്ന തുകയ്ക്ക് സ്വർണ്ണാഭരണമായി നൽകുന്നതാണ്.

സ്വർണ്ണാഭരണ സമ്പാദ്യപദ്ധതിയിൽ നിക്ഷേപിയ്ക്കുന്ന തുക ആഭരണമായി മാത്രമേ തിരികെ നൽകുകയുള്ളു.

Posted By : Suresh Aswathi

TODAY

  • MON  09:00 AM To 07:30 PM
  • TUE  09:00 AM To 07:30 PM
  • WED  09:00 AM To 07:30 PM
  • THU  09:00 AM To 07:30 PM
  • FRI  09:00 AM To 07:30 PM
  • SAT  09:00 AM To 07:30 PM
  • SUN  Holiday
Holiday

 

All hours

To send an enquiry to Aswathy Jewellery

Click Here

To post a review of Aswathy Jewellery

Click Here

Recommended Similar Businesses

Vismaya Gold (Licenced)
Sp Premium

Star Junction,(sn Square), Kottayam

  •  

View
Arun's Mariya Gold
Sp Premium

Chingavanam, Kottayam

  •  

View

View Aswathy Jewellery on Map

Get this address as SMS, Send SMS ZQ9FYY to 7732033330

Leads
Thank You!!!

We appreciate you for contacting us about Aswathy Jewellery in Ettumanoor

Leads