School Of Dance in Kottayam

  • District : Kottayam
  • Subcategories : School of Dance
Jayakerala School Of Performing Arts Changanassery, Kottayam
Premium
  • Trusted by users
  • Genuine listing
Today ( 07:00 AM To 07:00 PM ) Closed
യെശ:ശരീരനായ നാട്യആചാര്യൻ ശ്രീ തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോൻ സ്ഥാപിച്ചു നയിച്ച ചങ്ങനാശേരി ജയകേരളയുടെ അനുബന്ധ സ്ഥാപനമായ ജയകേരള സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് എന്ന ഡാൻസ് സ്കൂളിൽ പ്രശസ്ത തെന്നിന്ത്യൻ നർത്തകിയും സിനിമ സീരിയൽ ആർട്ടിസ്റ്റുമായ ശാലുമേനോൻന്റെ നേതൃത്വത്തിൽ ക്ലാസുകൾ നടക്കുന്നു. ജയകേരള പെർഫോമിങ് ആർട്സ് എന്ന നൃത്തവിദ്യാലയം ഇപ്പോൾ 25 വർ... ഷം പിന്നിട്ടു. ഹെഡ് ഓഫീസ് ചങ്ങനാശേരി പെരുന്നയിൽ ആണ് സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ നിലവിൽ 5 ബ്രാഞ്ചുകൾ ഉണ്ട്. തിരുവല്ല, ചെങ്ങന്നൂർ, ചെറുകോൽ, പൊൻകുന്നം, മല്ലപ്പള്ളി എന്നിവിടങ്ങളിൽ ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നു. എല്ലാ ശനിയും ഞായറും ക്ലാസുകൾ നടക്കുന്നു. പ്രഗത്ഭരായ അധ്യാപകർ ക്ലാസുകൾ നയിക്കുന്നു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരളനടനം, സംഗീതം എന്നിവയിലാണ് നിലവിൽ ക്ലാസുകൾ നടക്കുന്നത്. ഭരതനാട്യം : 750 കുച്ചിപ്പുടി : 400 മോഹിനിയാട്ടം : 400 മ്യൂസിക് : 750 ഇതാണ് ഫീസ് നിരക്ക്.+ More

Nirmala Nritha Vidyalayam Ettumanoor, Kottayam
ദക്ഷിനേന്ത്യൻ ക്ലാസിക്കൽ നൃത്ത ഇനങ്ങളായ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരളനടനം എന്നിവയും folk dance, സംഘനൃത്തം തുടങ്ങിയ ഇനങ്ങളും മത്സരാടിസ്ഥാനത്തിലും അല്ലാതെയും അഭ്യസിപ്പിക്കുന്നു. പ്രായപരിധി 3 മുതൽ 15 വയസ്സ് വരെ യുള്ള ആൺ പെൺ കുട്ടികൾക്കും 15 വയസ്സിനു മുകളിൽ പ്രായപരിധി ഇല്ലാതെ സ്ത്രീ കൾക്കും ക്ലാസുകൾ എല്ലാ രണ്ടാം ശനിയ... ാഴ്ച കളിലും ഞായറാഴ്ച കളിലും ഉച്ചക്ക് 12 മണി മുതൽ വൈകിട്ട് 4 മണി വരെ+ More

"A division of CHALANAM THE CULTURAL ACADEMY under Guidance of Professional And qualified Trainers partnered with cultural missions with a COURSE CURRICULUM for systematic ART EDUCATION. WE PROVIDE ONLINE and OFFLINE CLASSES FOR DANCE, MARTIAL ARTS,MUSIC,WORKOUT CLASSES,YOGA ,MEDITATION AND MORE. CUSTOMIZED CLASSES. #ONLINECLASSES #O... NLINEBHARATHANATYAM CLASSESKERALA INDIA #KALARIPAYATTUCLASSES #WESTERNDANCE FORMS AND MORE"+ More

Sree Mookambika Dance School Kottayam, Kottayam
School of dance. BharatNatyam, Mohaniattam, Kuchupudi, Semi-Classical, Folk dance classes available.

Leading dance school in Kottayam specialized in Bharatnatyam, Mohiniattam, Kuchipudy, Folk dance and all other Dance forms. Lead by renowned dancer Nrutha Sree Rajesh Pambady winner of several awards in his domain both national and international.

Bhavanjali Dance School (Kalamandalam Bhavya) Kottayam Town, Kottayam
From Kerala Kalamandalam, Performer and working as Dance trainer in different institutions. ഭവാഞ്ജലി ഡാൻസ് സ്കൂൾ, കോട്ടയം"

Leads
Thank You!!!

We appreciate you for contacting us about School Of Dance in Kottayam

Leads