Admission in Nilamel

  • Locality : Nilamel
  • Subcategories : Admission
Apogee institute Nilamel, Kollam
Today ( 09:00 AM To 06:00 PM ) Closed
6മാസം കൊണ്ട് SSLC,+2,(NIOS)&DEGREE kerala psc, upsc,UGC approved കുറഞ്ഞ സമയം കുറഞ്ഞ ഫീസ്. എന്നുംവന്നു പഠിക്കാന്‍ സാധിക്കാത്തവര്‍ക്കും ദൂരെസ്ഥലങ്ങളിലുള്ളവർക്കും ആൻഡ്രോയിഡ് ആപ്ലിക്കേഷൻ സഹായത്തോടെ ഓൺലൈൻ പഠനവും ,അഡ്മിഷനും. മാധ്യമം ഇംഗ്ലീഷ് മീഡിയത്തിലോ, മലയാളം മീഡിയത്തിലോ പരീക്ഷ എഴുതാവുന്നതാണ്.  പരീക്ഷാകേന്ദ്രം കേരളത്തില്‍ എല്ലാ ജില്ലകളിലു... ം പരീക്ഷാകേന്ദ്രം ഉണ്ടായിരിക്കുന്നതാണ്.  റഗുലര്‍ ക്ലാസ്സുകള്‍ രാവിലെ 10 മുതല്‍ 1 മണിവരെ പ്രവര്‍ത്തി ദിവസങ്ങളില്‍ (തിങ്കള്‍ മുതല്‍ വെള്ളിവരെ) എന്നും വന്നുപഠിക്കുന്നവര്‍ക്ക്. പോസ്റ്റല്‍ ക്ലാസ്സുകള്‍ എന്നുംവന്നു പഠിക്കാന്‍ സാധിക്കാത്തവര്‍ക്കും ദൂരെസ്ഥലങ്ങളിലുള്ളവര്‍ക്കുംലളിതമായരീതിയില്‍തയ്യാര്‍ചെയ്തഎല്ലാവിഷയത്തിന്‍റെയുംപ്രിന്‍റഡ്നോട്ടുകള്‍മലയാളംമീഡിയത്തിലോഇംഗ്ലീഷ്മീഡിയത്തിലോലഭിക്കുന്നതാണ്.കൂടാതെപരീക്ഷഅടുക്കുമ്പോ10ദിവസത്തെ പ്രത്യേക ഇന്‍റ്ന്‍സീവ് കോച്ചിംഗ് ലഭിക്കുന്നതാണ്. അവധിദിനക്ലാസ്സുകള്‍ എന്നുംവന+ More

Leads
Thank You!!!

We appreciate you for contacting us about Admission in Nilamel

Leads