Bhageerathi Constructions

Open at 10:00 AM
Location

MP xx 231, MC road inchakkadu, Kottarakkara, Kollam - 691560

Building construction Turn key projects. Square feet from Rs.1600 to Rs.2100.. All wood works doing at site only.

Discover More

എല്ലാവിധ തടി പണികളും വീട്ടുകാരുടെ സാനിധ്യത്തിൽ സൈറ്റിൽ വച്ചുതന്നയ് പണിയുന്നു. തടി ആഞ്ഞിലി പ്ലാവ് തേകക് മഹാഗണി എന്നിവ ഉപയോഗിക്കുന്നു. വീടന്റേ ആവശ്യപ്രകാരം ഏതു തടിയും സെലക്ട് ചെയ്യാം. കിച്ചൺ കാബോർഡ് , ഭിത്തി അലമാര എന്നിവ മഹാഗണി തടിയും, ബെഡ്റൂം കതകുകൾ പ്ലാവ് തടിയിലും ഫ്രണ്ട് ഡോറു തേക്കിൻ തടിയിലും നിർമിച്ചു നൽകുന്നു.