Online psc coaching, Kallumthazham - Ayathil Bypass, Kollam - 691003
തീവ്രമായി പഠിച്ചാൽ മാത്രമേ ഇനി സർക്കാർ ജോലി സ്വന്തമാക്കാനാകൂ.
സാധാരണ രീതിയിൽ പഠിച്ചാൽ ലിസ്റ്റിൽ പോലും വരുവാൻ സാധിക്കില്ലെന്ന് കഴിഞ്ഞ പി എസ് സി എക്സാം കൊണ്ട് മനസിലായില്ലേ ..?
ഞങ്ങളുടെ ചിട്ടയായ ക്ലാസ്സുകളിലൂടെ
ഇനി സർക്കാർ ജോലി നിങ്ങളുടെ വിരൽത്തുമ്പിൽ...
* പുതിയ പാറ്റേൺ അനുസരിച്ചുള്ള ക്ലാസ്സുകൾ.
*Weekly 700 number previous year question revision.
* ഓരോ ആഴ്ചയിലും അതതു ആഴ്ചയിൽ പഠിപ്പിക്കുന്ന പോർഷൻ ടെസ്റ്റും റിവിഷനും.
*ടെസ്റ്റിൽ നിങ്ങൾ വാങ്ങേണ്ട ടാർഗറ്റ് 90% ആയിരിക്കും.
*90% അതിൽ കുറവ് മാർക്ക് വാങ്ങുന്നവർക്ക് ചൂരൽ അടിയും ഇമ്പോസിഷനും ഉണ്ടാകും.
*ടെസ്റ്റിന് ശേഷം ചോദ്യം ചോദിക്കൽ ഉണ്ടായിരിക്കും. അതിൽ ഉത്തരം പറയാത്തവർക്കും അടിയും ഇമ്പോസിഷനും ഉണ്ടായിരിക്കും.
*ക്ലാസ്സുകൾ ഓൺലൈൻ ആയിട്ടാകും ഉണ്ടാകുക.
* റിവിഷൻ+Test ക്ലാസ് ആഴ്ചയിൽ ഒരു ദിവസം ഓഫ്‌ലൈൻ ആയി ഉണ്ടാകും.
* ഒരു ആഴ്ചയിൽ പഠിപ്പിക്കുന്നവ അതെ ആഴ്ചയിൽ തന്നെ പഠിച്ചുപോകാനാണ് ഓഫ്‌ലൈൻ റിവിഷൻ നടത്തുന്നത്.
*90ശതമാനം ആണ് നമ്മുടെ ടാർഗറ്റ്. ഇ ഒരു ലക്ഷ്യം ആധാരമാക്കി പഠിച്ചാൽ നിങ്ങൾക്ക് സർക്കാർ ജോലി ഉറപ്പിക്കാം.
പഠിക്കാൻ നല്ല ആഗ്രഹവും ജോലി വാങ്ങാൻ ലക്ഷ്യവും ഉണ്ടായിട്ടും മടി കാരണം പഠിക്കാൻ പറ്റാത്തവർക്കും, നല്ലൊരു background സപ്പോർട്ട് കിട്ടാത്തവർക്കും, ദിവസം പഠിക്കുന്നവയുടെ അളവ് കൂട്ടാൻ സാധിക്കാത്തവർക്കും ഈ ക്ലാസ് ഒരുപാടു ഉപയോഗപ്രദമാകും എന്ന് പ്രതീക്ഷിക്കുന്നു.
Posted By : Psc coaching
TODAY
All hours
To send an enquiry to Strict PSC Coaching
Click HereTo post a review of Strict PSC Coaching
Click HereFind more Education in Kallumthazham - Ayathil Bypass