Welcare Mosquito Net

Plathottam - Koovode Road, 7th Mile - Mullool Road, Near Dispensary Primery Health Centre, Taliparamba, Kannur - 670141


About Welcare Mosquito Net

കൊതുകുകൾ, പ്രാണികൾ, വവ്വാൽ, പ്രാവ്, എലി, പാമ്പ് , മറ്റ് ഇഴജന്തുക്കൾ എന്നിവയെ പൂർണ്ണമായും നിങ്ങളുടെ വീട്ടിൽനിന്ന് അകറ്റി നിർത്താനുള്ള ഫലപ്രദമായ ഏക മാർഗ്ഗം കൊതുകുവലയാണ്( Mosquito net ). വീട്ടിനുള്ളിലെ വായുസഞ്ചാരവും പ്രകാശവും തടസ്സപ്പെടാത്തതും കൂടുതൽ കാലം ഈടുനിൽക്കുന്നതുമായ അലുമിനിയം ഫ്രെയിമോട് കൂടിയ (സ്റ്റെയിൻലസ് സ്റ്റീൽ നെറ്റ് / ഫൈബർനെറ്റ് )ഈ നെറ്റ് ഫ്രയിമുകൾ എടുത്ത് മാറ്റാവുന്നവയും , തുടച്ച് വൃത്തിയാക്കുന്നവയുമാണ് . ഇവ നിലവിലുള്ള ജനലുകൾക്കും വാതിലുകൾക്കും എതിർവശത്തായി തുറക്കുകയും അടക്കുകയും ചെയ്യാവുന്ന രീതിയിൽ പ്രവർത്തിക്കുന്നു . വീടിനകത്തേക്കുള്ള മേൽപ്പറഞ്ഞവയുടെ എല്ലാ പ്രവേശന മാർഗ്ഗങ്ങളും പൂർണ്ണമായും അടയ്ക്കാവുന്ന ഈ നെറ്റ് ഫ്രെയിമുകള്‍ മിതമായ നിരക്കിൽ ചെയ്ത് കൊടുക്കുന്നു.

Posted By : Welcare Mosquito Net

TODAY

  • MON  09:00 AM To 06:30 PM
  • TUE  09:00 AM To 06:30 PM
  • WED  09:00 AM To 06:30 PM
  • THU  09:00 AM To 06:30 PM
  • FRI  09:00 AM To 06:30 PM
  • SAT  09:00 AM To 06:30 PM
  • SUN  Holiday
09:00 AM To 06:30 PM

 

All hours

To send an enquiry to Welcare Mosquito Net

Click Here

To post a review of Welcare Mosquito Net

Click Here

Recommended Similar Businesses

View Welcare Mosquito Net on Map

Get this address as SMS, Send SMS ZQDGVC to 7732033330

Leads
Thank You!!!

We appreciate you for contacting us about Welcare Mosquito Net in Taliparamba

Leads