Kadeejas Auditorium

Kadeejas Auditorium, Irikkur, Kannur - 670593


About Kadeejas Auditorium

തിറകളുടെയും തറികളുടെയും നാടായ കണ്ണൂർ..
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം തുടങ്ങിയതോടെ നമ്മുടെ കണ്ണൂർ വികസനക്കുതിപ്പിൽ ആണ്. ജില്ലയുടെ പലഭാഗങ്ങളിലായി നൂറുകണക്കിന് സ്ഥാപനങ്ങളും സംരംഭങ്ങളും ഇതിനോടകംതന്നെ തുടക്കം കുറിച്ചിരിക്കുന്നു. സ്വകാര്യമേഖലയിലും പൊതുമേഖലയിലും അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുന്ന കണ്ണൂരിലെ വികസന ശ്രേണിയിലേക്ക് പാരമ്പര്യ മലയോര നഗരമായ ഇരിക്കൂറിന് തിലകക്കുറിയായി,,, കണ്ണൂരിലെ വികസന ഭൂപടത്തിൽ,,,അഭിമാനപുരസരം അടയാളപ്പെടുത്തിയിരിക്കുന്നു.കദീജാസ് ഓഡിറ്റോറിയം, ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രവും, നിലാമുറ്റം മഖാം ഉം,, ലിറ്റിൽ ഫ്ലവർ സെമിനാരിയും തോളോട് തോളുരുമ്മി നിൽക്കുന്ന അനുഗ്രഹീതമായ ഈ മണ്ണിൽ,കേട്ടറിഞ്ഞ കണ്ണൂരിന്റെ ആതിഥ്യ മര്യാദ അനുഭവിച്ചറിയാൻ അനുഭവങ്ങള്‍ അവിസ്മരണീയം ആക്കാൻ കദീജാസ് ഓഡിറ്റോറിയം ഇരിക്കൂർ....
ചെറുതും വലുതുമായ നിരവധി ഓഡിറ്റോറിയങ്ങൾ ഉള്ള കണ്ണൂരിൽ ,ഗ്രാമീണ അന്തരീക്ഷത്തിൽ തികച്ചും വ്യത്യസ്തമായ രൂപകല്പനയിൽ നിർമ്മിച്ച എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ കദീജാസ് ഓഡിറ്റോറിയം അതിഥികൾക്കും ആതിഥേയർക്കും നവ്യാനുഭവങ്ങൾ പകരും എന്നതിൽ സംശയമില്ല


• പുഷ്ബാക്ക് സൗകര്യമുള്ള ആയിരം ഇരിപ്പിടങ്ങൾ
• ശീതീകരിച്ച വിശാലമായ ഓഡിറ്റോറിയം
• ആധുനികരീതിയിൽ തയ്യാർ ചെയ്ത സ്റ്റേജ്
• ഫോട്ടോ സെഷൻ ഭംഗിയാക്കാൻ പൂന്തോട്ട സൗകര്യങ്ങൾ
• വിവിധ രീതികളിലുള്ള കോൺഫറൻസ് റൂമുകൾ
• ശീതീകരിച്ച സ്യൂട്ട് മുറികൾ ഡോർമെട്രികൾ
• ശുചിത്വപൂർണവും വിശാലവുമായ അടുക്കള സൗകര്യങ്ങൾ
• ഭക്ഷണം കഴിക്കാനുള്ള വിശാലമായ സൗകര്യം
• പ്രാർത്ഥനാ മുറികൾ
• അത്യാധുനിക രീതിയിലുള്ളമാലിന്യ നിർമാർജന ക്രമീകരണങ്ങൾ
• സാങ്കേതിക തികവോടുകൂടിയ പ്രകാശ, ശബ്ദാലങ്കാരങ്ങൾ
• അതി വിശാലമായ പാർക്കിംഗ് സൗകര്യങ്ങൾ
• 24 മണിക്കൂറും സിസിടിവി നിയന്ത്രണത്തിൽ ക്രമീകരിച്ച സെക്യൂരിറ്റി

Posted By : Manager

TODAY

  • MON  09:00 AM To 06:00 PM
  • TUE  09:00 AM To 06:00 PM
  • WED  09:00 AM To 06:00 PM
  • THU  09:00 AM To 06:00 PM
  • FRI  09:00 AM To 06:00 PM
  • SAT  09:00 AM To 06:00 PM
  • SUN  Holiday
Holiday

 

All hours

To send an enquiry to Kadeejas Auditorium

Click Here

To post a review of Kadeejas Auditorium

Click Here

Ratings & Reviews of Kadeejas Auditorium

5
Sajid
October 30, 2019

Good Location.. Village Atmosphere

View Kadeejas Auditorium on Map

Get this address as SMS, Send SMS ZQD0J6 to 7732033330

Leads
Thank You!!!

We appreciate you for contacting us about Kadeejas Auditorium in Irikkur

Leads