- Locality: Irikkur
- Categories: Auditorium

Irikkur, Kannur
തിറകളുടെയും തറികളുടെയും നാടായ കണ്ണൂർ.. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം തുടങ്ങിയതോടെ നമ... ്മുടെ കണ്ണൂർ വികസനക്കുതിപ്പിൽ ആണ്. ജില്ലയുടെ പലഭാഗങ്ങളിലായി നൂറുകണക്കിന് സ്ഥാപനങ്ങളും സംരംഭങ്ങളും ഇതിനോടകംതന്നെ തുടക്കം കുറിച്ചിരിക്കുന്നു. സ്വകാര്യമേഖലയിലും പൊതുമേഖലയിലും അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുന്ന കണ്ണൂരിലെ വികസന ശ്രേണിയിലേക്ക് പാരമ്പര്യ മലയോര നഗരമായ ഇരിക്കൂറിന് തിലകക്കുറിയായി,,, കണ്ണൂരിലെ വികസന ഭൂപടത്തിൽ,,,അഭിമാനപുരസരം അടയാളപ്പെടുത്തിയിരിക്കുന്നു.കദീജാസ് ഓഡിറ്റോറിയം, ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രവും, നിലാമുറ്റം മഖാം ഉം,, ലിറ്റിൽ ഫ്ലവർ സെമിനാരിയും തോളോട് തോളുരുമ്മി നിൽക്കുന