UGC അംഗീകൃത യൂണിവേഴ്സിറ്റി ഡിഗ്രി/ഡിപ്ലോമ പാരമെഡിക്കൽ കോഴ്സ് യോഗ്യത: +2 any groups About Kerala College: 1990–ല്‍ തുടങ്ങിയ സ്ഥാപനം ഇപ്പോൾ UGC അംഗീകൃത കോഴ്സുകൾ നടത്തി വരുന്നു. കൂടാതെ കേന്ദ്ര ഗവ: അംഗീകൃത NIOS +2 കോഴ്സും, കേരള ഗവ: അംഗീകൃത(കെൽട്രോൺ) ഒരു വർഷ Pre primary TTC, രണ്ടു വർഷ നഴ്സറി TTC, DCA മുതലായ Computer കോഴ്സും, ഫാഷൻ ഡ... ിസൈനിംഗ്, BA, BCom എന്നീ കോഴ്സുകളും ഇപ്പോൾ നടത്തി വരുന്നുണ്ട്. കൂടാതെ +2 failed ആയ കുട്ടികൾക്ക് STED Councilന്റെ അംഗീകൃത 2 വർഷ പാരമെഡിക്കല്‍ കോഴ്സും നടത്തുന്നു.+ More