* അതിനൂതന ക്ലീനിങ്ങ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്, വിശ്വസ്ഥതയോടെ ക്ലീനിങ്ങ് പൂർത്തീകരിച്ചു നൽകുന്നു.
നിങ്ങളുടെ വീടോ, ഫ്ലാറ്റോ, വ്യവസായ സ്ഥാപനങ്ങളോ, ഗോഡൗണുകളോ ഏതുമാകട്ടെ, കുറഞ്ഞ ചിലവിൽ,നിങ്ങൾക്ക് വേണ്ടി, നിങ്ങളുടെ അഭിരുചിക്കനുസരിച്ച്,ഉത്തരവാദിത്വത്തോടെ ഞങ്ങൾ വൃത്തിയാക്കുന്നു
ഞങ്ങളുടെ മാത്രം പ്രത്യേകതയായ പോസ്റ്റ് കൺസ്ട്രക്ഷൻ ക്ലീനിങ്... ങുകളും ഞങ്ങൾ ഉത്തരവാദിത്വത്തോടെ ചെയ്തു നൽകുന്നു.
കൂടാതെ ആകർഷകമായ ക്ലീനിങ്ങ് പ്ലാനുകളും നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.
* വീക്കിലി ക്ലീനിങ്ങ്._
* മന്ത്ലി ക്ലീനിങ്ങ്.
* ആനുവൽ ക്ലീനിങ്ങ്.
മുതലായവയിൽ ഏതും സൗകര്യം പോലെ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
വിദേശ മലയാളികൾക്കായി പ്രത്യേക വാല്യൂ പ്ലാനുകൾ
കൂടാതെ അവധിക്ക് തിരികെ നാട്ടിലേക്ക് വരുന്ന വിദേശ മലയാളി കുടുംബങ്ങൾക്ക് നിങ്ങൾ എവിടെയാണോ അവിടെയിരുന്നു തന്നെ ക്ലീനിങ്ങ് ജോലികൾ ഞങ്ങളെ ഏൽപ്പിക്കുവാനുള്ള അവസരം ഞങ്ങൾ നിങ്ങൾക്കായി ഒരുക്+ More
വീടിന്റെ അകത്തളം പോലെ മനോഹരമാക്കണം വീടിന്റെ മുറ്റവും. അതും പ്രകൃതിയോട് ഇണങ്ങി ചേരുന്ന Interlocks ആയാലോ! അതും പ്രീമിയം ക്വാളിറ്റിയിൽ ചെലവ് കുറഞ്ഞ രീതിയിൽ
Our services: Hollow Bricks Paving Blocks Interlocks Landscaping
Natural Stone Works
Stone Art