Thavika Education Consultancy, Kattappana, Idukki - 685508
Tavika Educational Consultancy is with a track record of over 15 years in the career field. Located at the PM Building on Thatta Road, Adoor in Pathanamthitta district, the consultancy has a number of career high achievers. From the small villages of Pathanamthitta, Kollam, Alappuzha, Kottayam and Idukki districts, there are many people who have achieved high level of career success in Tavika and have excelled in various countries. He has made many children's careers possible by providing him with scholarships, educational loans and sponsorships for his children, including minorities. We proudly recall that Tavika Educational Consultancy has rendered invaluable service in bringing students from families of the marginalized in the community to professional courses. I proudly recall that most of those who made their dreams come true through Tavika were the hopeful students of the families of milkmen, small traders, piecemeal farmers, expatriates and laborers. We continue to ensure that we provide a service that meets the expectations of needy families.
BBA
BCA
BHA
BVA
B.com CA
B.com ACCA
B.com IATA
BBA AVIATION
BBA LOGESTIC
BBA PORT MNGMNT
BBA IATA
BCA AVIATION
BCA CLOUD COUPUT
BCA CYBER SECURITY
BCA DATA ANALYS
BAJOURNALISM
BA PSYCHOLOGY
.BA POLITICAL SCIENCE
BA PYSICAL EDU
BA BARADHANATIYAM
BSC FIRE &SAFETY
BSC CLINICAL PSYCHO
BSC JEWELRY DESIGN
BSC COMP SCIENCE
BSC BIOCHEMISTRY
BSC MICROBIOLOGY
BSC INFORMATION SCIENCE
BSC HOSPITAL MANGMNT
BSC mTOURISM&HOTEL MNG
BSC FASHION DESIGNING
BSC INTERIOR DESIGNING
BSC HOME SCIENCE
BSC HOTEL MANGMT
BHM(BACHELOR HOTEL MNGMT)
BSC AIRLINE MNGMNT
BSC ANIMATORS -VFX
BSC VISUAL COMMUNICATION
BACHELOR IN PUBLIC HEALTH
BACHELOR IN SOCIAL WORK
BACHELOR IN HUMAN RESOURCES DEVELOPMENT .
DIPLOMA:-
GENARAL NURSING
DIALYSIS TECH
OPERATION THEATER
ANESTHESIA TECH
MEDICAL LAB TECH
X-RAY TECH
IMAGEING TECH
DENTAL MECHANISM
DENTAL HYGIENE.
*BAMS (ayurvedm)
*BHMS ( Homeo)
*BNYS ( Naturopathy & Yoga Science)
*BUMS ( Unani Medicine)
*BASLP ( Speach & Hearing )
*BPT, MPT.
*Pharm D(Doctorate in Pharmacy )
*B pharm, M pharma,
*GNM,Bsc Nursing , Msc Nursing. Post Bsc Nursing ( Regular / Corespondent )
*Bsc forensic science and criminology
*Bsc digital and cyber forensic
*Bsc clinical psychology
*Bsc food and nutrition
*Bsc perfushion Tech
*Bsc Cardiac Care Tech
*Bsc Neuro Scince
*Bsc Critical Care Tech
*Bsc Occupational Therapy
*Bsc Respiratory Care
*Bsc Renal Dyalisis
*Bsc Anesthesia Tech
*Bsc OT & Anesthesia Tech
*Bsc Imagine Tech
*Bsc Radio Therapy
*Bsc Radiolgy & Imagine Tech
*Bsc Optometry
*Bsc Operation Theater Tech
*Bsc Physician Assistant
*Bsc Medical Lab Tech (Bsc / Diploma)
*Dental Mechanism
*Dentel Hygienic.
കരിയർ മേഖലയിൽ കഴിഞ്ഞ പതിനഞ്ചു വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സ്ഥാപനമാണ് തവിക എജ്യുക്കേഷണൽ കൺസൾട്ടൻസി പത്തനംതിട്ട ജില്ലയിൽ അടൂരിൽ തട്ട റോഡിൽ പി.എം. ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിലൂടെ കരിയർ മേഖലയിൽ ഉന്നത വിജയം നേടിയവർ നിരവധിയാണ് പത്തനംതിട്ട കൊല്ലം ആലപ്പുഴ കോട്ടയം ഇടുക്കി ജില്ലകളിലെ കൊച്ചു ഗ്രാമങ്ങളിൽ നിന്നും തവികയിലൂടെ കരിയർ മേഖലയിൽ ഉന്നത വിജയം നേടുകയും വിവിധ രാജ്യങ്ങളിൽ പ്രശോഭിക്കുകയും ചെയ്യുന്നവർ നിരവധിയാണ് നമ്മുടെ സമൂഹത്തിലെ ഇടത്തര നിർദ്ധന കുടുംബങ്ങളിലെ കുട്ടികളാണ് കരിയർ സ്വപ്നങ്ങളുമായി തവികയിലൂടെ കടന്നു പോയവർ ഏറെ പേരും ഒട്ടേറെ പട്ടികജാതി വിഭാഗത്തിൽ പെട്ട കുട്ടികൾക്ക് Govt.of India special award അതുപോലെ തന്നെ ന്യൂനപക്ഷ വിഭാഗക്കാരടക്കമുള്ള കുട്ടികൾക്ക് നിരവധി സ്ക്കോളർഷിപ്പുകൾ ലഭ്യമാക്കിയും എജ്യുക്കേഷണൽ ലോൺ ലഭ്യമാക്കിയും സ്പോൺസറെ കണ്ടെത്തിയുമൊക്കെയാണ് നിരവധി കുട്ടികളുടെ കരിയർ സാധ്യമാക്കിയത് സമൂഹത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ കുടുംബങ്ങളിലെ വിദ്യാർത്ഥികളെ പ്രൊഫഷണൽ കോഴ്സുകളിലേക്കെത്തിക്കുന്നതിൽ തവിക എജ്യുക്കേഷണൽ കൺസൾട്ടൻസി നിസ്തുലമായ സേവനമാണു നൽകിയതെന്നാണ് ഞങ്ങൾ അഭിമാനപൂർവ്വം സ്മരിക്കുന്നത് പാലുകാരുടെയും ചെറുകിട കച്ചവടക്കാരുടെയും തുണ്ടുഭൂമികളിൽ കൃഷി ചെയ്യുന്നവരുടെയും പ്രവാസികളുടെയും കൂലിപ്പണിക്കാരുടെയും കുടുംബങ്ങളിലെ പ്രതീക്ഷയായിരുന്ന വിദ്യാർത്ഥികളാണ് തവികയിലൂടെ സാധ്യമായതെന്ന് അഭിമാനപൂർവ്വം ഒരിക്കൽക്കൂടി ഓർമിക്കുന്നു തുടർന്നും നിർദ്ധന കുടുംബങ്ങളുടെ പ്രതീക്ഷകൾക്ക് അത്താണിയാകുന്ന സേവനമാണു ഞങ്ങൾ നൽകുക എന്ന് ഉറപ്പുതരുന്നു.
Posted By : Maheswaran AS
https://www.facebook.com/maheshwahan.as
TODAY
All hours
To send an enquiry to Thavika Education Consultancy
Click HereTo post a review of Thavika Education Consultancy
Click HereVery good
Very good
View Thavika Education Consultancy on Map
Find more Education in Kattappana
Thavika Education Consultancy
Adoor Anandappally Pathanamthitta Road, Near Syndicate Bank, Melethil Hardwares.
Adoor, Pathanamthitta - 691523
Maheswaran AS