Nettoor Market Road, Opposite Jubilee Road, Ernakulam, Nettoor, Ernakulam - 682040
കേരളത്തിന്റെ കലാകേന്ദ്രമായ Kochi യിൽ പിറവിയെടുത്ത കലാ പ്രസ്ഥാനം, 100 ഓളം കലാകാരൻമാരുടെ അത്ഭുത പ്രകടനങ്ങളെ ഒരു കുടക്കീഴിൽ ആവാഹിച്ച് ജനസഞ്ചയത്തിന് കണ്ണിനും കാതിനും നവ്യാനുഭവം സമ്മാനിക്കുന്ന ഇൻഡ്യയിലെ തന്നെ ഒരേ ഒരു SHOW...
BlGBAND SH0W
ഇവിടെ ആട്ടവും പാട്ടും ഹാസ്യവും ഒരൊറ്റ വേദിയിൽ ഞങ്ങളുടെ കലാകാരൻമാരിലൂടെ അണമുറിയാതെ അവതരിപ്പിക്കപ്പെടുമ്പോൾ നിങ്ങളുടെ കണ്ണുകളിലെ ആനന്ദം ഞങ്ങളുടെ ഹൃദയത്തിന്റെ ആഹ്ലാദ ത്തിന് കാരണമാകുന്നു.
നിങ്ങളുടെ
നാട്ടിലെ ..
ആഘോഷങ്ങളിലെ ..
അമ്പലങ്ങളിലെ .. ക്ഷേത്രങ്ങളിലെ .. ദേവാലയങ്ങളിലെ .. മണൽത്തരികൾ പോലും ഞങ്ങൾ സൃഷ്ടിക്കുന്ന സംഗീത മാസ്മരികതക്ക് മുമ്പിൽ നൃത്തം വയ്ക്കും
" ഉണർന്നിരിക്കുന്ന ഞങ്ങളുള്ളപ്പോൾ ഉറക്കം തൂങ്ങുന്ന ആഘോഷം ഒരുക്കുന്നതെന്തിന് "
ഇപ്പോൾ മുതൽ നിങ്ങളുടെ നാട്ടിൽ ഞങ്ങൾ എത്തിക്കഴിഞ്ഞിരിക്കുന്നു. ഞങ്ങളുമായി കൈ കോർക്കൂ....
നിങ്ങൾ മുടക്കുന്ന പണത്തിന്റെ മൂല്യം സംഗീതമായി നൃത്തമായി ഹാസ്യമായി നല്ലൊരു ആഘോഷമായി മാറ്റൂ....
പുതിയ താളമായ്
പുതിയ മേളമായ്
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മുമ്പിലേക്ക് ഞങ്ങൾ എത്തുമ്പോൾ
നമ്മുക്കൊരുമിച്ച്
Cochin BlGBAND SHOW യോടൊപ്പം പുതിയൊരു ലോകം അനുഭവിച്ചറിയാം....
ഞങ്ങളുടേത് മാത്രമായ ഒരു വ്യത്യസ്ത വിസ്മയം Cochin BlGBAND SHOW Presents.....
Super Night....
ചാനലുകളിലൂടെ നിങ്ങളുടെ ഹൃദയത്തിൽ പ്രതിഷ്ഠ നേടിയ സിനിമാ സീരിയൽ താരങ്ങളെ വിസമയത്തിന്റെ പൂട്ടുതുറന്ന് നിങ്ങളുടെ കൺമുന്നിലെത്തിച്ച് ഓർമ്മകളെ അലങ്കരിക്കാൻ ഒരു രാത്രി ... അതാണ്
ഞങ്ങൾ അവതരിപ്പിക്കുന്ന Super Night....
Seira Productions
Cochin BIGBAND SHOW
BigBand show is a MegaShow program
Ganamela
Mimix
Dance
with 40000 watts Digital Sound and Light Effects
CochinBIGBAND
Orchestra
Ganamela
സംഗീതത്തിന്റെ പുതിയ ലോകത്തേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്ന ഗായികാ ഗായകന്മാരും
വൃന്ദവാധ്യത്തിൽ വിസ്മയം തീർക്കുന്ന കലാകാരൻമാരും ചേർന്നൊരുക്കുന്ന Thrilling Brilliant ഗാനമേള
BIGBAND Music
BigBand Music is an all events entertainment program Like
Karaoke
Fusion
Dance
Orchestra
Gazal
Old is Gold
നിങ്ങളുടെ ആഘോഷം അവിസ്മരണീയമാക്കാൻ ഈ 10 നമ്പറുകൾക്കിപ്പുറം ഞങ്ങൾ കാതോർക്കുന്നു
9961020004
പുതിയ താളം...
പുതിയ മേളം...
പുതിയ ലോകം...
Seira Productions
Cochin BIGBAND SHOW
We are welcome you all to the new era of musical experience...
A thrilling musical experience by great musicians and talented singers....
Posted By : Abhilash Ranold
TODAY
All hours
To send an enquiry to Cochin Bigband Show Ganamela
Click HereTo post a review of Cochin Bigband Show Ganamela
Click HereView Cochin Bigband Show Ganamela on Map
Get this address as SMS, Send SMS ZQCVQN to 7732033330
Find more Entertaintment in Nettoor