Temple Road, Kadavanthara, Kochi -20, Kadavanthra, Ernakulam - 682020
നിങ്ങൾ ഇതുവരെയും പുതിയ ഫാമിലി ഇൻഷുറൻസ് എടുത്തില്ലേ ?? നമ്മൾ പലപ്പോഴും നമ്മുടെ ചിന്താധാരയിൽ ഒട്ടും പ്രാധാന്യം കൊടുക്കാത്ത ഒരു വിഷയം ആണ് ആരോഗ്യ ഇൻഷുറൻസ് കവറേജ് . നമ്മൾക്ക് വിലപിടിച്ച കാറുണ്ടാകാം - ആ കാറിനു വർഷാവർഷം ഇൻഷുറൻസ് പോളിസി എടുക്കുന്നുമുണ്ട് - അത് പോലെ തന്നെ നമ്മുടെ നല്ല വീടിനു ഇൻഷുർ എടുത്തിട്ടുണ്ടാവാം - എന്തിനൊക്കെയവണ്ടിയാണ് ഇൻഷുർ ചെയ്തിരിക്കുന്നത് ?? വെള്ളപ്പൊക്കം , ഭൂമികുലുക്കം , തീപിടിത്തം തുടങ്ങിയ എല്ലാ കാര്യത്തിനും വേണ്ടി ഇൻഷുർ ചെയ്തിട്ടുമുണ്ട്. കാരണം എന്റെ പ്രിയപ്പെട്ട സമ്പാദ്യം അല്ലെങ്കിൽ ASSET ആയ എന്റെ വീട് സംരക്ഷിക്കേണ്ട ഉത്തരവാദിത്വമാണെന്ന
ബോധ്യം ഉണ്ട്. പക്ഷെ നിങ്ങൾ സ്വന്തം ആരോഗ്യ ഇൻഷുറൻസ് എടുക്കേണ്ട ആവശ്യകതയെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ ? നമുക്കറിയാം നമ്മുടെ ജീവിത സഹചര്യങ്ങളും ചുറ്റുപ്പാടുകളുമൊക്കെ മാറി മറഞ്ഞിരിക്കുന്നു. എല്ലാവരും തിരക്ക് പിടിച്ച ജീവിതത്തിലാണ്. നമ്മുടെ മാനസീക സമ്മർദ്ദം വർധിച്ചു. തന്നെയും അല്ല അന്തരീക്ഷത്തിലെ മലിനീകരണവും വർധിച്ചു ശരീരം അനങ്ങാതെയുള്ള ജോലികളാണ് ഏറെയും . അങ്ങിനെ ജീവിതശൈലി രോഗങ്ങളും പിടിപ്പെടുവാൻ തുടങ്ങിയിട്ടുണ്ട് . ആധുനികമായ ചികിത്സ രീതികളും ചെലവേറിയതാണ് . കൂടാതെ ഇന്ന് തീപോലെ പടർന്നുകൊണ്ടിരിക്കുന്ന കൊറോണ പോലുള്ള പകർച്ച വ്യാധികളും നമുക്ക് ആശങ്ക വർധിപ്പിക്കുന്നതാണ്. ഈ അവസരത്തിലാണ് പരിമിതമായ പ്രീമിയത്തിൽ 5 പേരടങ്ങുന്ന ( അച്ഛൻ , അമ്മ, കുട്ടികൾ) ഒരു കുടുംബത്തിന് വിശാലമായ പരിരക്ഷയോടുകൂടി പുതിയ Family Health Optima എന്ന പോളിസി അവതരിപ്പിക്കുന്നത്.
Posted By : JIjji C George
TODAY
All hours
To send an enquiry to Star Health Insurance Company
Click HereTo post a review of Star Health Insurance Company
Click HereView Star Health Insurance Company on Map
Get this address as SMS, Send SMS ZQ90Y9 to 7732033330
Find more Insurance in Kadavanthra