We proudly present SUPER HIT GANAMELA, MEGA SHOWS, DEVOTIONAL GANAMELA, INSTRUMENTAL FUSION, DANCE SHOW, FOLK SHOW, FLASH MOB, GHAZAL, DJ SHOW, BAND TROUPE WITH FIRE DANCE etc..
കേരളത്തിന്റെ കലാകേന്ദ്രമായ Kochi യിൽ പിറവിയെടുത്ത കലാ പ്രസ്ഥാനം, 100 ഓളം കലാകാരൻമാരുടെ അത്ഭുത പ്രകടനങ്ങളെ ഒരു കുടക്കീഴിൽ ആവാഹിച്ച് ജനസഞ്ചയത്തിന് കണ്ണിനും കാതിനും നവ്യാനുഭവം സമ്മാനിക്കുന്ന ഇൻഡ്യയിലെ തന്നെ ഒരേ ഒരു SHOW...
BlGBAND SH0W
ഇവിടെ ആട്ടവും പാട്ടും ഹാസ്യവും ഒരൊറ്റ വേദിയിൽ ഞങ്ങളുടെ കലാകാരൻമാരിലൂടെ അണമുറിയാതെ അവതരിപ്പിക്കപ്പെടുമ്പോ... ൾ നിങ്ങളുടെ കണ്ണുകളിലെ ആനന്ദം ഞങ്ങളുടെ ഹൃദയത്തിന്റെ ആഹ്ലാദ ത്തിന് കാരണമാകുന്നു.
നിങ്ങളുടെ
നാട്ടിലെ ..
ആഘോഷങ്ങളിലെ ..
അമ്പലങ്ങളിലെ .. ക്ഷേത്രങ്ങളിലെ .. ദേവാലയങ്ങളിലെ .. മണൽത്തരികൾ പോലും ഞങ്ങൾ സൃഷ്ടിക്കുന്ന സംഗീത മാസ്മരികതക്ക് മുമ്പിൽ നൃത്തം വയ്ക്കും " ഉണർന്നിരിക്കുന്ന ഞങ്ങളുള്ളപ്പോൾ ഉറക്കം തൂങ്ങുന്ന ആഘോഷം ഒരുക്കുന്നതെന്തിന് "
ഇപ്പോൾ മുതൽ നിങ്ങളുടെ നാട്ടിൽ ഞങ്ങൾ എത്തിക്കഴിഞ്ഞിരിക്കുന്നു. ഞങ്ങളുമായി കൈ കോർക്കൂ....
നിങ്ങൾ മുടക്കുന്ന പണത്തിന്റെ മൂല്യം സംഗീതമായി നൃത്തമായി ഹാസ്യമായി + More
Bigband Show is a troupe based at Kochi, in Kerala. This troupe is capable to entertain you with any entertainment programs as you demand with most popular anchors to conduct the shows.