Dance Classes For Bharatnatyam in Changanassery

  • Tag : Dance Classes For Bharatnatyam
  • Locality : Changanassery
Jayakerala School Of Performing Arts Changanassery, Kottayam
Premium
  • Trusted by users
  • Genuine listing
Today ( 07:00 AM To 07:00 PM ) Open Now
യെശ:ശരീരനായ നാട്യആചാര്യൻ ശ്രീ തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോൻ സ്ഥാപിച്ചു നയിച്ച ചങ്ങനാശേരി ജയകേരളയുടെ അനുബന്ധ സ്ഥാപനമായ ജയകേരള സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് എന്ന ഡാൻസ് സ്കൂളിൽ പ്രശസ്ത തെന്നിന്ത്യൻ നർത്തകിയും സിനിമ സീരിയൽ ആർട്ടിസ്റ്റുമായ ശാലുമേനോൻന്റെ നേതൃത്വത്തിൽ ക്ലാസുകൾ നടക്കുന്നു. ജയകേരള പെർഫോമിങ് ആർട്സ് എന്ന നൃത്തവിദ്യാലയം ഇപ്പോൾ 25 വർ... ഷം പിന്നിട്ടു. ഹെഡ് ഓഫീസ് ചങ്ങനാശേരി പെരുന്നയിൽ ആണ് സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ നിലവിൽ 5 ബ്രാഞ്ചുകൾ ഉണ്ട്. തിരുവല്ല, ചെങ്ങന്നൂർ, ചെറുകോൽ, പൊൻകുന്നം, മല്ലപ്പള്ളി എന്നിവിടങ്ങളിൽ ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നു. എല്ലാ ശനിയും ഞായറും ക്ലാസുകൾ നടക്കുന്നു. പ്രഗത്ഭരായ അധ്യാപകർ ക്ലാസുകൾ നയിക്കുന്നു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരളനടനം, സംഗീതം എന്നിവയിലാണ് നിലവിൽ ക്ലാസുകൾ നടക്കുന്നത്. ഭരതനാട്യം : 750 കുച്ചിപ്പുടി : 400 മോഹിനിയാട്ടം : 400 മ്യൂസിക് : 750 ഇതാണ് ഫീസ് നിരക്ക്.+ More

Leads
Thank You!!!

We appreciate you for contacting us about Dance Classes For Bharatnatyam in Changanassery

Leads