യെശ:ശരീരനായ നാട്യആചാര്യൻ ശ്രീ തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോൻ സ്ഥാപിച്ചു നയിച്ച ചങ്ങനാശേരി ജയകേരളയുടെ അനുബന്ധ സ്ഥാപനമായ ജയകേരള സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് എന്ന ഡാൻസ് സ്കൂളിൽ പ്രശസ്ത തെന്നിന്ത്യൻ നർത്തകിയും സിനിമ സീരിയൽ ആർട്ടിസ്റ്റുമായ ശാലുമേനോൻന്റെ നേതൃത്വത്തിൽ ക്ലാസുകൾ നടക്കുന്നു.
ജയകേരള പെർഫോമിങ് ആർട്സ് എന്ന നൃത്തവിദ്യാലയം ഇപ്പോൾ 25 വർ... ഷം പിന്നിട്ടു. ഹെഡ് ഓഫീസ് ചങ്ങനാശേരി പെരുന്നയിൽ ആണ് സ്ഥിതി ചെയ്യുന്നത്.
ഇപ്പോൾ നിലവിൽ 5 ബ്രാഞ്ചുകൾ ഉണ്ട്. തിരുവല്ല, ചെങ്ങന്നൂർ, ചെറുകോൽ, പൊൻകുന്നം, മല്ലപ്പള്ളി എന്നിവിടങ്ങളിൽ ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നു.
എല്ലാ ശനിയും ഞായറും ക്ലാസുകൾ നടക്കുന്നു. പ്രഗത്ഭരായ അധ്യാപകർ ക്ലാസുകൾ നയിക്കുന്നു.
ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരളനടനം, സംഗീതം എന്നിവയിലാണ് നിലവിൽ ക്ലാസുകൾ നടക്കുന്നത്.
ഭരതനാട്യം : 750
കുച്ചിപ്പുടി : 400
മോഹിനിയാട്ടം : 400
മ്യൂസിക് : 750
ഇതാണ് ഫീസ് നിരക്ക്.+ More
ശങ്കര സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ്
കൈരളി ജംഗ്ഷൻ, പതാരം
ക്ലാസുകൾ :മോഹിനിയാട്ടം
ഭരതനാട്യം
കുച്ചുപുടി
നാടോടിനൃത്തം
നൃത്ത അധ്യാപികമാർ : കലാമണ്ഡലം അഞ്ജലി & കലാമണ്ഡലം പാർവതി
ഞങ്ങളുടെ അനുബന്ധ സ്ഥാപനങ്ങൾ : ശങ്കര നൃത്ത കലാക്ഷേത്രം, മൈനാഗപ്പള്ളി
Founder of Bharathakshetra School of Dance and Music in India, Shri Jayan is an accomplished musician, dancer, choreographer and an excellent teacher of Indian dance and music. Along with his full-time involvement with his school in India, he works with special commissions for the local and national television in dance and theatre. Shri J... ayan has been working as resident musician, guest choreographer, dancer and martial artist with Dance ihayami, uk from 2005. He has been teaching master classes in various dance forms, as well as music and martial arts.+ More
Chilanka School Of Performing Arts is purely for those who are passionate for Indian Classical Arts. We started our journey of training students since 2016. Our students continuously and consistently maintained winning streaks through Trivandrum District Kalolsavam and Kerala State Youth Festivals .