മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കോട്ടയം-കൊച്ചി ഭദ്രാസനത്തിൻ്റെ ചുമതലയിൽ 1943 സെപ്തംബർ 2-ാം തീയതി സമാരംഭിച്ച സമഗ്ര സൗഖ്യ ലഹരി വിമോചന കേന്ദ്രമാണ് മോചന ഡീ-അഡിക്ഷൻ & കൗൺസിലിംഗ് സെൻ്റർ. മദ്യപാനം എന്ന മഹാരോഗത്തിനും ഇതരലഹരിക്കും അടിമപ്പെട്ട 12,000 ത്തോളം ആളുകൾക്കും അവരുടെ കുടുംബങ്ങൾക്കും സൗഖ്യത്തിന്റെ നറുതിരി പകർന്നു നൽകുന്നതിന് 31 വർഷത്ത... െ സേവനത്തിലൂടെ മോചനയ്ക്ക് സാധിച്ചു. മദ്യം മയക്കുമരുന്ന്,പുകയില, പാൻമസാല ആദിയായ ലഹരിവസ്തുക്കളുടെ ഉപയോഗംമൂലം ജീവിതം തകർന്നുപോയവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. മദ്യാസക്തി ഒരു രോഗമാണെന്ന് 1956-ൽ അമേരിക്കൻ മെഡിക്കൽ അസ്സോസിയേഷൻ കണ്ടെത്തി. തുടർന്ന് ലോക ആരോഗ്യ സംഘടന (WHO) ഈ വസ്തുത അംഗീകരിച്ചു. മദ്യാസക്തി ഒരു രോഗമാണെന്നും അത് ചികിത്സിച്ച് ഭേദപ്പെടുത്താവുന്നതാണെന്നും ആസക്തരും അവരുടെ കുടുംബാംഗങ്ങളും തിരിച്ചറിയണം. + More
ക്ലിനിക്കൽ ഹിപ്നോസിസ് & കൗൺസലിംഗ്
മാനസികപ്രശ്നങ്ങൾ
പരിഹരിക്കാൻ
ഉപബോധമനസിന്
ശാസ്ത്രീയ ഹിപ്നോട്ടിക് ചികിത്സ. എല്ലാവിധ മാനസികസംഘർഷങ്ങൾ, മനോദൗർബല്യങ്ങൾ, ഉത്കണ്ഠ, ഭയം, അപകർഷത, ദേഷ്യം, വിഷാദം, പഠനപ്രശ്നങ്ങൾ, ദാമ്പത്യലൈംഗികമാനസികപ്രശ്നങ്ങൾ, ശാരീരികരോഗങ്ങളുടെ മാനസിക പ്രത്യാഘാതങ്ങൾ, മനോലക്ഷണങ്ങളോടു കൂടിയ ശാരീരിക അസുഖങ്ങൾ എന്നിവയ്ക്ക്... മരുന്നില്ലാത്ത ക്ലിനിക്കൽ ഹിപ്നോസിസ്. ഏകാഗ്രതയ്ക്കും ആകർഷകവ്യക്തിത്വത്തിനും ഓട്ടോഹിപ്നോസജക്ഷൻ പരിശീലിപ്പിക്കുന്നു.
ക്ലിനിക്കൽ ഹിപ്നോസിസ് ൽ 27 വർഷത്തെ പരിചയസമ്പന്നത. മുൻകൂട്ടി സമയം നിശ്ചയിച്ചു വരിക.
ബിസിനസ് വിജയത്തിന്
മോട്ടിവേഷൻ
റിലാക്സേഷൻ തെറപ്പി
മെഡിറ്റേഷൻ
ഹിപ്നോസജക്ഷൻ
ai Chi മെഡിറ്റേഷൻ
കൊല്ലം പരവൂരിൽ
Tai Chi മെഡിറ്റേഷൻ
- sports moving meditation -
പഠിക്കുവാൻ ആഗ്രഹിക്കുന്നവർ വിളിക്കൂ 9747443755.
ദിവസം ഒരു മണിക്കൂർ 25 ദിവസം.
വൈകുംന്നേരം 4.45 മണിമുതൽ 5.45 മണിവരെ.+ More
We specialized in all types of counseling: Counseling for Students and Teenagers, Personality Development, Mentoring, Counseling for various needs, Family Counseling, Pre-marital Counseling, Counseling for Marital and Sexual Problems, Spiritual Counseling, etc. Psychologists, Counselors, Psychotherapists, Social Workers, Advocates, Manage... ment Professionals, Psychiatrists, Career Counselors, Communication and Language skill experts. Consultation Only By Appointment.
Students/Children 's Counseling(Per hour:1000)
Individual Counseling (Per hour: 1500),
Family counseling (Per Hour: 2000)
Online Counseling (Per Hour: 1500-2000)
Sex Therapy (One hour: 2000-3000)+ More