Counselling Services in Alleppey

  • Tag : Counselling Services
  • District : Alleppey
Sree Vinayaka Counselling Centre Alappuzha, Alleppey
Premium
  • Trusted by users
  • Genuine listing
Today ( Holiday ) Closed
ക്ലിനിക്കൽ ഹിപ്നോസിസ് & കൗൺസലിംഗ് മാനസികപ്രശ്നങ്ങൾ പരിഹരിക്കാൻ ഉപബോധമനസിന്‌ ശാസ്ത്രീയ ഹിപ്നോട്ടിക് ചികിത്സ. എല്ലാവിധ മാനസികസംഘർഷങ്ങൾ, മനോദൗർബല്യങ്ങൾ, ഉത്കണ്ഠ, ഭയം, അപകർഷത, ദേഷ്യം, വിഷാദം, പഠനപ്രശ്നങ്ങൾ, ദാമ്പത്യലൈംഗികമാനസികപ്രശ്നങ്ങൾ, ശാരീരികരോഗങ്ങളുടെ മാനസിക പ്രത്യാഘാതങ്ങൾ, മനോലക്ഷണങ്ങളോടു കൂടിയ ശാരീരിക അസുഖങ്ങൾ എന്നിവയ്ക്ക്... മരുന്നില്ലാത്ത ക്ലിനിക്കൽ ഹിപ്നോസിസ്. ഏകാഗ്രതയ്ക്കും ആകർഷകവ്യക്തിത്വത്തിനും ഓട്ടോഹിപ്നോസജക്ഷൻ പരിശീലിപ്പിക്കുന്നു. ക്ലിനിക്കൽ ഹിപ്നോസിസ് ൽ 27 വർഷത്തെ പരിചയസമ്പന്നത. മുൻകൂട്ടി സമയം നിശ്ചയിച്ചു വരിക. ബിസിനസ് വിജയത്തിന് മോട്ടിവേഷൻ റിലാക്സേഷൻ തെറപ്പി മെഡിറ്റേഷൻ ഹിപ്നോസജക്ഷൻ ai Chi മെഡിറ്റേഷൻ കൊല്ലം പരവൂരിൽ Tai Chi മെഡിറ്റേഷൻ - sports moving meditation - പഠിക്കുവാൻ ആഗ്രഹിക്കുന്നവർ വിളിക്കൂ 9747443755. ദിവസം ഒരു മണിക്കൂർ 25 ദിവസം. വൈകുംന്നേരം 4.45 മണിമുതൽ 5.45 മണിവരെ.+ More

Life Counseling and Care Kayamkulam, Alleppey
Basic
Today ( Holiday ) Closed
We specialized in all types of counseling: Counseling for Students and Teenagers, Personality Development, Mentoring, Counseling for various needs, Family Counseling, Pre-marital Counseling, Counseling for Marital and Sexual Problems, Spiritual Counseling, etc. Psychologists, Counselors, Psychotherapists, Social Workers, Advocates, Manage... ment Professionals, Psychiatrists, Career Counselors, Communication and Language skill experts. Consultation Only By Appointment. Students/Children 's Counseling(Per hour:1000) Individual Counseling (Per hour: 1500), Family counseling (Per Hour: 2000) Online Counseling (Per Hour: 1500-2000) Sex Therapy (One hour: 2000-3000)+ More

Leads
Thank You!!!

We appreciate you for contacting us about Counselling Services in Alleppey

Leads