Register Now!!!

സൗജന്യ വന്ധ്യത ചികിത്സാ ക്യാമ്പ്

Participants of the Program

Dr Lakshmi Priya Raghavan

Dr Lakshmi Priya Raghavan

MBBS,DGO
Infertility Specialist

മലബാറിലെ സമ്പൂർണ്ണ വന്ധ്യത ചികിത്സാ കേന്ദ്ര സംഘടിപ്പിക്കുന്ന സൗജന്യ വന്ധ്യത ചികിത്സാ ക്യാമ്പ്

ലഭ്യമാകുന്ന സേവനങ്ങൾ
  • സൗജന്യ രജിസ്ട്രേഷൻ, കൺസൾട്ടേഷൻ
  • ആദ്യത്തെ സ്കാനിങ് സൗജന്യം( സ്ത്രീകൾക്ക്)
  • Tube Test, Keyhole, IUI, IVF/ICSI, Ovulation Induction എന്നീ ടെസ്റ്റുകൾക്ക് 10% ഡിസ്കൗണ്ട്

ക്യാമ്പിൽ  പങ്കെടുക്കാവുന്നവർ  
  • വർഷങ്ങളായി സന്താനസൗഭാഗ്യം ലഭിക്കാത്തവർ
  • പലകാരണങ്ങളാൽ ഗർഭം അലസി പോയവർ
  • വർഷങ്ങളായി വിവിധ ചികിത്സാ രീതികൾ നടത്തി പരാജിതരായവർ
  • വന്ധ്യത  ചികിത്സ  നിലവിൽ  ചെയ്യുന്നവർ  , പുനരാരംഭിക്കുവാൻ   ആഗ്രഹിക്കുന്നവർ  
  • ബീജസംഖ്യ കുറവുള്ളവർ
  • എൻഡോമെട്രിയോസിസ്,  ട്യൂബൽ ബ്ലോക്ക് , PCOD ഉള്ളവർ
  • IVF ചെയ്തു  പരാജയപ്പെട്ടവർ  
 ക്യാമ്പിന് നേതൃത്വം നൽകുന്നത്

Dr Lakshmi Priya Raghavan
MBBS,DGO
Infertility Specialist
contact

For Registration & Enquiry

Please feel free to contact us

9072007498