Transporation in Calicut

  • District : Calicut
  • Subcategories : Transporation
Packmen Packers And Movers Calicut, Calicut
Today ( 09:00 AM To 07:00 PM ) Closed
Transportation service .

VPM Transport Chalappuram, Calicut
ഞങ്ങൾ പാർസൽ സർവീസ് ചെയ്യുന്നു. 90% വും മെഡിക്കൽ ഐറ്റംസാണ് കൊണ്ടുപോകുന്നത് കോഴിക്കോട് ജില്ലയിൽ 80%സ്ഥലത്തും ദിവസവും സർവീസ് ചെയ്യുന്നു.വിപിഎം എന്ന പേരിൽ സ്ഥാപനം തുടങ്ങിയത് 2014 സെപ്റ്റംബറിൽ ആണ്. ഈ മേഖലയിൽ 2007 മുതൽ പരിചയം ഉണ്ട്.രാവിലെ കല്ക്ട് ചെയ്തു വൈകുന്നേരം എത്തിച്ചു കൊടുക്കുന്ന സർവീസും സെലക്ടഡ് സ്ഥലങ്ങളിൽ ഉണ്ട് മെഡിക്കൽ ഷോപ്പുകളിൽ... ക്യാഷ് ബിൽ സർവീസും ചെയ്തു കൊടുക്കുന്നുണ്ട്.ബുക്ക്‌ ചെയ്യുന്ന സാധനങ്ങൾ 6 to 12 മണിക്കൂറിനുള്ളിൽ പാർട്ടിക്ക് എത്തിച്ചു കൊടുക്കും വെഹിക്കിൾ നമ്പർ KL11AR8515 KL55S2080 KL11BJ6331 KL11AQ6232 KL56F6170 KL59P565 KL11AW5155 KL11AT5892 മെഡിക്കൽ ഷോപ്പുകളിൽ ക്യാഷ് ബിൽ സർവീസും ചെയ്തു കൊടുക്കുന്നുണ്ട്.ബുക്ക്‌ ചെയ്യുന്ന സാധനങ്ങൾ 6 to 12 മണിക്കൂറിനുള്ളിൽ പാർട്ടിക്ക് എത്തിച്ചു കൊടുക്കും+ More

Leads
Thank You!!!

We appreciate you for contacting us about Transporation in Calicut

Leads