Welcome to the Wayanad Honey Museum, the largest honey museum in Asia. Located in the heart of Wayanad, this unique attraction offers an immersive experience into the world of honey, featuring over 20 varieties of honey, a live honey processing unit, and a diverse collection of honey products. Visitors can also explore a vibrant array of ... art and craft materials, perfect for those looking for a blend of nature, culture, and shopping. Discover the fascinating journey of honey production at the premier Honey Museum in Wayanad.+ More
Honey Bee Farming By Sibi Parackal Bee Farm Ponkunnam.
~പാറയ്ക്കൽ തേനീച്ച~ ~വളർത്തൽ കേന്ദ്രം~
പൊൻകുന്നം ,കോട്ടയം ജില്ല.
ചെറുതേൻ, വൻതേൻ, തേനീച്ച കോളനി, അനുബന്ധ ഉപകരണങ്ങൾ എന്നിവ ലഭ്യമാണ്. നാടൻ ചെറുതേനും ,വൻതേനും വിശ്വസ്ഥതയോടെ കർഷകൻ്റെ കൈകളിൽ നിന്നും നേരിട്ടു ലഭിക്കുവാൻ പാറയ്ക്കൽ തേനീച്ച വളർത്തൽ കേന്ദ്രവുമായി ബന്ധപ്പെടുക.
Silent Damer Ho... ney Bees
Elephant Trunk Damer Honey Bees
Pignose Damer Beebox...
Apis Karinjodian.
പ്രത്യേകതകൾ.
കരിഞ്ഞൊടിയൻ വെള്ളഞ്ഞൊടിയൻ മഞ്ഞഞ്ഞൊടിയൻ തേനീച്ചകൾ.
കൂടാതെ ഒൻപത് ഉപവിഭാഗത്തിൽപ്പെട്ട ചെറുതേനീച്ചകൾ!!
9 ഉപവിഭാഗത്തിൽപ്പെട്ട ചെറുതേനീച്ചകളുടെ പ്രാദേശികമായുള്ള പേരുകൾ ചുവടെ ചേർക്കുന്നു.
ആനത്തുമ്പികൈയ്യൻ സാദാ,
ആനത്തുമ്പികൈയ്യൻ കടിയൻ,
സയലന്റ് ഡാമർ ബീസ് ,
വെള്ള ചെറുതേനീച്ച അഥവാ കണ്ണിതേനീച്ച ( Eye operator ) പന്നി മൂക്കൻ കടിയൻ, പന്നി മൂക്കൻ സാധാ, ചെമ്പൻ കുഞ്ഞ്,
കരിങ്കണ്ണി തേനീച്ച,+ More
തേൻ കട
We have a Shop specializing only in Honey. We have made available the best quality honey and other products from the Bee Hive. We will provide you both with quality goods and services.