35 വർഷത്തിലുപരി കുട്ടികളുടെയും ഗർഭസ്ഥശിശുക്കളുടെയും ഹൃദ്രോഗത്തിൽ പരിചയ സമ്പന്നനായ ഡോ .സജി ഫിലിപ്പിന്റെ സേവനം തിരുവല്ലയുടെ ഹൃദയ ഭാഗത്തു പ്രവർത്തിക്കുന്ന തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്‌പിറ്റലിൽ ഇപ്പോൾ ലഭ്യമാണ് . ഡോ . സജി ഫിലിപ്പ് , കാവസാക്കി രോഗത്തിന്റെ സൊസൈറ്റിയുടെയും ഫൗണ്ടേഷന്റെയും സ്ഥാപകൻ കൂടിയാണ് .
1.കാവസാക്കി രോഗം : കുട്ടികളിൽ അഞ്ചാം പനി പോലെ വന്ന് ഹൃദയ ധമനിയെ വികസിപ്പിച്ച് , ഹൃദയ സ്തംഭനം ഉണ്ടാക്കുന്ന ഒരു മാരക രോഗമാണ് കാവാസാക്കി .
തുടക്കത്തിൽ തന്നെ രോഗ നിർണ്ണയം അനിവാര്യവും intravenous immunoglobulin injection എടുത്തു ഈ രോഗത്തെ തടയാവുന്നതാണ് .
2. കുട്ടികളിലും കുഴഞ്ഞു വീഴുക , കണ്ണിൽ ഇരുട്ട് കയറുക , തല ചുറ്റി വീഴുന്ന സിൻകോപ്പ് ( syncope ) സാധാരണയാണ് . അതിനു വേണ്ടി syncope evaluation clinic ഇപ്പോൾ എല്ലാ ബുധനാഴ്ച്ചയും ലഭ്യമാണ് .
3.കോവിഡ് മുഖാന്തിരം കുട്ടികളിൽ " MISC " യും അതുപോലെ , 55 - 60 % കുട്ടികളിൽ മയോകാർഡറ്റിസും ഉണ്ടാകാം . അങ്ങനെയുള്ളവരുടെ ഹൃദയത്തിന്റെ എക്കോ സ്കാൻ അനിവാര്യമാണ് .
4. ഫീറ്റൽ കാർഡിയോളജി പരിശോധനയിലൂടെ ഗർഭസ്ഥ ശിശുക്കളുടെ ഹൃദ്രോഗം നിർണ്ണയിക്കാം . 18 ആഴ്ച മുതൽ ഈ രോഗം ഫലപ്രദമായി നിർണ്ണയിക്കാവുന്നതാണ് .
5 .ഗർഭാശയത്തിൽ വെച്ചു തന്നെ ഹൃദ്രോഗങ്ങൾ നിർണ്ണയിക്കുമ്പോൾ , ജനിച്ചു കഴിഞ്ഞിട്ടുള്ള ഓപ്പറേഷൻ , വിവിധ ചികിത്സാവിധികൾ വളരെ കൃത്യമായി നവജാത ശിശുക്കൾക്ക് കൊടുക്കുന്നതാണ്
6.പീഡിയാട്രിക് കാർഡിയോളജി ക്ലിനിക് ( തിങ്കൾ മുതൽ ശനി വരെ ). ശരാശരി 8 -10 കുട്ടികൾക്ക് , 1000 കുഞ്ഞുങ്ങൾ ജനിച്ചാൽ ജന്മനാലുള്ള ഹൃദ്രോഗങ്ങൾ ഉണ്ടാകും . പലപ്പോഴും നീല കളറിലുള്ള കുട്ടികൾക്ക് അടിയന്തിര ചികിത്സ അത്യന്താപേക്ഷിതമാണ് . പീഡിയാട്രീഷ്യൻ നോക്കിയിട്ട് Heart Murmur ഉണ്ടെന്നു പറഞ്ഞാൽ പീഡിയാട്രിക് കാർഡിയോളോജിസ്റ്റിൻറെ പരിശോധന തീർച്ചയായും അനിവാര്യമാണ് .
ഡോ.സജി ഫിലിപ്പ്