X

JEELANI DRIVING SCHOOL

5
JEELANI DRIVING SCHOOL THOLICODE NEDUMANGAD, Nedumangad, Trivandrum - 695541
Naushad

About JEELANI DRIVING SCHOOL

"JEELANI MOTOR DRIVING SCHOOL IS A MODERN LEVEL OF WELL EQUIPPED MOTOR DRIVING SCHOOL LOCATED IN PANAVOOR, NEDUMANGADU, TRIVANDRUM. OUR EXPERT TEAM OF INSTRUCTORS TEACH EVERY MINUTE AREA OF DRIVING AND IMPROVE SKILLS OF SMART DRIVING."
Modern fully developed training methods are the main attraction of our driving school. The unique One to One System of driving training and our modern training products have helped to make us one of the most successful driving schools in Nedumangadu. While driving instructors all share a common aim to provide the highest standards of training, the companies utmost priority is for learner drivers to drive defensively after their lessons

ഓരോ ഡ്രൈവും ആത്മ വിശ്വാസത്തോടെയാകാൻ നല്ല തുടക്കം കുറിക്കൂ 10 വർഷത്തെ പ്രവർത്തി പരിചയമുള്ള ജീലാനി ഡ്രൈവിംഗ് സ്കൂളിനൊപ്പം.

പനവൂരിലെയും തൊളിക്കോടിലെയും
ഏക സർക്കാർ അംഗീകൃത സ്ഥാപനം.
സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക ഇൻസ്‌ട്രക്ടർമാർ, ദേശിയ നിലവാരമുള്ള പരിശീലനം , സുരക്ഷിതത്വത്തോടും, ഉത്തരവാദിത്വത്തോടും കൂടിയുള്ള മികച്ച സേവനം എന്നിവ ഞങ്ങൾ ഉറപ്പ് വരുത്തുന്നു. കൂടാതെ എല്ലാവിധ ഓൺലൈൻ സേവനങ്ങളും ചെയ്തു നൽകുന്നു.
ഇനി നിയമങ്ങൾ പാലിച്ചുകൊണ്ട്‌ സുരക്ഷിതമായി ഡ്രൈവ് ചെയ്യാൻ തിരഞ്ഞെടുക്കൂ,


ജീലാനി മോട്ടോർ ഡ്രൈവിംഗ് സ്കൂൾ,
പനവൂർ & തൊളിക്കോട് .
വിശദ വിവരങ്ങൾക്ക് 9995666108 എന്ന നമ്പറിൽ ബന്ധപ്പെടുക

"ലൈസൻസുണ്ട്.പക്ഷെ വാഹനമോടിക്കാൻ കഴിയുന്നില്ല."
എന്നാൽ ഇനി പരിഭവം വേണ്ട.

എല്ലാവിധ ഓൺലൈൻ സേവനങ്ങളും ചെയ്തു നൽകുന്നു
RTO Work
Online Work

Whatsapp Number- 9995666108
website: www.jeelanimds.com
Mail id: jeelanimds@gmail.com

Download our App