Vysakham Big Bazar
Working Hours
Monday 09:00 AM To 08:30 PM
Tuesday 09:00 AM To 08:30 PM
Wednesday 09:00 AM To 08:30 PM
Thursday 09:00 AM To 08:30 PM
Friday 09:00 AM To 08:30 PM
Saturday 09:00 AM To 08:30 PM
Sunday Holiday
About Vysakham Big Bazar
മേല്‍ത്തരം കമ്പനികളുടെ ഫാന്‍സി, ഗിഫ്റ്റ്, ബാഗുകള്‍ ,ക്രോക്കറി ഐറ്റംസ്, കുടകള്‍, സ്കൂള്‍–കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ സ്റ്റേഷണറി ഐറ്റംസ്, ടോയ്സ് , സൈക്കിളുകള്‍, പ്രസന്റേഷന്‍ സെറ്റുകള്‍, എല്ലാ വിധ പലചരക്ക് സാധനങ്ങള്‍,പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍,ശീതള പാനീയങ്ങള്‍ മുതലായ ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ വിധ സാധനങ്ങളും ഒരു കുടക്കീഴില്‍ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് മിതമായ നിരക്കില്‍ ലഭിക്കുന്നു.
വിലക്കുറവ്....
വിശ്വസ്തത......
ഗുണമേന്മ.......
വിശാലമായ വാഹന പാര്‍ക്കിംഗ് സൗകര്യം
ഫ്രോസന്‍ ചിക്കന്‍ കൗണ്ടര്‍
Weekly Special
എല്ലാ ശനിയാഴ്ചകളിലും പച്ചക്കറികള്‍ക്ക് 10% മുതല്‍ 15% വരെ വിലക്കുറവ്
എല്ലാ ബാങ്കുകളുടേയും ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കപ്പെടുന്നു
Vysakham Big Bazar
Our products & services :
* Fancy Items
* Gifts
* Toys
* Presentation Items
* Cycles
* Umbrella
* Crockery Items
* Bags
* School & College Stationery Items
* Vegetables & Fruits
* All kinds of Provision & Grocery Items
* Cool Drinks etc.....
Find more Shops and Stores in Konni