X

Ideal environmental solutions & consultancy

5
College junction, Makkamkunnu, College Junction, Pathanamthitta - 689645
Manager

About Ideal environmental solutions & consultancy

കുടിവെള്ളം, മലിനജലം എന്നിവ പരിശോധിക്കുന്നു

നിങ്ങളുടെ വീട്ടിലെകിണർ, കുഴൽ കിണർ. Etc വെള്ളത്തിൽ ഉണ്ടാകുന്ന ചെളി, നിറം, ദുർഗന്ധം, ഇരുമ്പിന്റ അംശം, കട്ടിയുള്ള അവസ്ഥ ഇക്കോളി, കോളിഫോം ഇവ പൂർണ്ണമായും നീക്കി ജലം ശുദ്ധീകരിച്ചു അൽപ്പം പോലും force കുറയാതെഎല്ലാടാപ്പുകളിലും ലഭ്യമാക്കുന്നു.


വാട്ടർ ട്രീറ്റ്മെ​ന്‍റ് സെയിൽസ് & സർവീസ് (STP,ETP, & WTP)രംഗത്തു 6 വർഷത്തിലേറെ പ്രവർത്തന പരിചയം ഉള്ളതും കേരളത്തിലെ തന്നെ മികച്ച ട്രീറ്റ്മെന്റ് കൺസൾട്ടൻസിയായ “Ideal Environmental Solutions & Consultancy” യുടെ ടെക്നിക്കൽ ടീം നിങ്ങളുടെ സ്ഥലം സന്ദർശിച്ചു വെള്ളത്തിന്റെ ക്വാളിറ്റി പരിശോധിച്ച് മികച്ചതും ചിലവ് കുറഞ്ഞതുമായ ജല ശുദ്ധികരണ രീതി പരിചയപ്പെടുതുന്നതാണ്.

RO, UV, UF, തുടങ്ങിയവ ഉൾപ്പെട്ട water purifiers ഉം, വീട്ടിലേക്ക് ആവശ്യമായ മുഴുവൻ ജലത്തെയും ശുദ്ധീകരിക്കുന്ന Treatment Plant കളും,മലിനജല സംസ്കരണപ്ലാന്റുകളും (STP,ETP) ലഭ്യമാണ്.

ഞങ്ങളുടെ സേവനങ്ങൾ:
പൊല്യൂഷൻ കൺട്രോൾ ബോർഡ് ലൈസൻസുമായി ബന്ധപ്പെട്ട ഓൺലൈൻ സർവീസ്.(Online application,Plan,Project Report )
മലിനജല സംസ്കരണപ്ലാന്റുകൾ (STP & ETP)
കുടിവെള്ള ശുദ്ധികരണപ്ലാന്റുകൾ(WTP,UV,UF & RO)
ബയോഗ്യാസ്
ഖരമാലിന്യ സംസ്കരണപ്ലാന്റുകൾ(Incinerator) എന്നിവ മിതമായ നിരക്കിൽ ഉത്തരവാദിത്തത്തോടെ നിർമ്മിച്ചു നൽകപ്പെടുന്നു.

Download our App