AAMEX WIZARDZ
About AAMEX WIZARDZ
"ഇനി മുതൽ പവർകട്ട് ഇല്ലാതാക്കാം കൂടെ വൈദ്യുതി ബില്ലും കുറക്കാം "
ഇത് കടുങ്ങാത്തുകുണ്ട് നടയാൽ പറമ്പിൽ പ്രവൃത്തിക്കുന്ന EMEX Technologies തരുന്ന വാക്കാണിത്
എങ്ങിനെ എന്നല്ലേ
നമ്മുടെ നാട്ടിൽ 90 ശതമാനവും വൈദ്യുതി ഉല്പാദിപ്പിക്കുന്നതും വെള്ളത്തിൽ നിന്നാണെന്ന് അറിയാമല്ലോ ,വരൾച്ച നേരിട്ട്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ പവർകട്ട് നമുക്ക് അന്യമല്ലാതാകാം. പലരീതിയിലും വരുന്ന പവർകട്ടിനെ സോളാർ സിസ്റ്റത്തിലൂടെ മറികടക്കുകയാണ് EMEX Technologies. മികച്ച പ്രവർത്തനക്ഷമതയുള്ള സോളാർ പാനലും ബാറ്ററിയും ഇൻവെർട്ടറും കണ്ട്രോൾ ഗാർഡും ഉപയോഗിക്കുന്നത് മൂലം വൈദ്യുതി ചാർജും കുറയ്ക്കാനാകും
മിക്ക ഉപഭോക്താക്കൾക്കുമുള്ള ഒരു സംശയമാണ് നമ്മൾ നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇൻവെർട്ടർ സോളാർ സിസ്റ്റത്തിലേക്ക് മാറ്റാൻ കഴിയുമോ എന്നത്. എന്നാൽ ഇവർക്ക് അതും സാധ്യമാണ് , അതും വളരെ ലാഭകരമായ രീതിയിൽ
Find more Inverter, Battery and UPS in Tanalur