GAS SAFETY DEVICE
Kozhikode Road, Perinthalmanna, Malappuram District., Kozhikode Road, Perinthalmanna, Perinthalmanna, Malappuram - 679322
Manoj
Working Hours
Monday 09:00 AM To 05:00 PM
Tuesday 09:00 AM To 05:00 PM
Wednesday 09:00 AM To 05:00 PM
Thursday 09:00 AM To 05:00 PM
Friday 09:00 AM To 05:00 PM
Saturday 09:00 AM To 05:00 PM
Sunday Holiday
About GAS SAFETY DEVICE
സിലിണ്ടറിലെ ഗ്യാസ് അളവറിയാം, ചെറിയ ലീക്കേജ് പോലും കണ്ടെത്താം, 20-30%ഗ്യാസ് ലാഭിക്കാം. വീടുകളിലെ 4 ബർണർ വരെയുള്ള സ്റ്റവിൽ ഉപയോഗിക്കാനാവും, HP / BP / Indiane കമ്പനികളുടെ സിലിണ്ടറിൽ.
കേവലം 10000 / 15000 രൂപ വിലയുള്ള ടി.വി / ഫ്രിഡ്ജ് തുടങ്ങിയവയുടെ സുരക്ഷക്ക്
2000/3000 രൂപയുടെ സ്റ്റബിലൈസര്‍ വാങ്ങുന്ന മലയാളികള്‍ പ്രിയപ്പെട്ടവരുടെ അമൂല്യമായ
ജീവനും വിലപിടിപ്പുള്ള വീടിനും വീട്ടുപകരണങ്ങള്‍ക്കും എല്ലാം നാശം വരുത്താന്‍ കാരണമായേക്കാവുന്ന ഗ്യാസ് അപകടങ്ങളെ വളരെ ലാഘവത്തോടെയാണ് കാണുന്നത്.
Find more Home Care in Perinthalmanna