X

SMART ZONE CSC

KOTTUKKARA, KONDOTTY PO, NEDIYIRUPPU, Kondotty, Malappuram - 673638
ABDUL MAJEED C
We Accept

Working Hours

Monday 09:30 AM To 07:00 PM

Tuesday 09:30 AM To 07:00 PM

Wednesday 09:30 AM To 07:00 PM

Thursday 09:30 AM To 07:00 PM

Friday 09:30 AM To 07:00 PM

Saturday 09:30 AM To 07:00 PM

Sunday Holiday

About SMART ZONE CSC

നിങ്ങളുടെ രേഖകൾ ശരിയാക്കാം
1. പാൻകാർഡ്പുതിയതിന്അപേക്ഷിക്കാം, തെറ്റ്തിരുത്താം, ഡ്യൂപ്ലിക്കേറ്റ്, പാൻ-ആധാർ ലിങ്ക് ചെയാം)
വേണ്ട രേഖകൾ:
പുതിയതിന് : രണ്ട്ഫോട്ടോ, ആധാർകാർഡ്
തെറ്റ് തിരുത്താൻ/ഡ്യൂപ്ലിക്കേറ്റ്: പാൻകാർഡ്നമ്പർ, രണ്ട്ഫോട്ടോ, ആധാർകാർഡ്
പാൻ ആധാർ ലിങ്ക്: പാൻനമ്പർ, ആധാർകാർഡ്, ലിങ്ക്ഫൈൻ

2. പാസ്പോർട്ട് പുതിയതിന് അപേക്ഷിക്കാം, പാസ്പോർട്ട് പുതുക്കാം, കുട്ടികളുടെ പാസ്പോര്ട്ട് എടുക്കാം
വേണ്ട രേഖകൾ: ആധാർകാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്
*****
3. റേഷൻകാർഡ് പുതിയതിന് അപേക്ഷിക്കാം, അംഗങ്ങളെ ചേർക്കാം, തെറ്റുകൾ തിരുത്താം...

*****
4 . തിരിച്ചറിയൽ കാർഡ് (VOTER ID)പുതിയത് എടുക്കാം, തെറ്റ്തിരുത്താം
*****
5 .ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യാം : Saving Account, Current Account, Salary Account
വേണ്ട രേഖകൾ : ആധാർകാർഡ്, പാൻകാർഡ്
*****
6. പ്രവാസി തിരിച്ചറിയൽ കാർഡ് (ആധാർകാർഡ്,പാസ്പോർട്ട്, ഫോട്ടോ,ഒപ്പ്,വിസകോപ്പി)
7. പ്രവാസി ഇൻഷുറൻസ് (ആധാറ്, പാസ്പോർട്ട്, ഫോട്ടോ, ഒപ്പ്,വിസകോപ്പി)
8. പ്രവാസി ക്ഷേമ നിധി (ആധാറ്,പാസ്പോർട്ട്, ഫോട്ടോ, ഒപ്പ്,വിസകോപ്പി)
9. പ്രവാസിലോൺ (ആധാറ്,പാസ്പോർട്ട്, ഫോട്ടോ, ഒപ്പ്,വിസകോപ്പി, ബാങ്കിൽ നിന്നുള്ള കൺഫെർമെഷൻ , പ്രൊജക്റ്റ്റിപ്പോർട്ട്)
*****
10. ആധാർ ഡോക്യുമെന്റ് അപ്ഡേഷൻ ചെയാം (ആധാർകാർഡ് , ശരിയുള്ള രണ്ട് ഡോക്യുമെന്റ്)
*****
11. ഫുഡ് ലൈസൻസ്/സർട്ടിഫിക്കറ്റ് എടുക്കാം
(ഫോട്ടോ, ഒപ്പ്, ആധാർകാർഡ്, പ്രോഡക്റ്റ് ഡീറ്റെയിൽസ്)
*****
12. പി.എസ്.സി ഒൺടൈം റെജിസ്ട്രേഷൻ ചെയാം (എസ്.എസ്.എൽസി.,ആധാർ, ഫോട്ടോ, ഒപ്പ്,മൊബൈൽ ,ഇമെയിൽ, സെർട്ടിഫിക്കറ്റ്)
*****
13. എംപ്ലോയ്മെന് റ്റെജിസ്ട്രേഷൻ ചെയാം (എസ്.എസ്.എൽ.സി, ആധാർ, മൊബൈൽ & ഇമെയിൽ സെർട്ടിഫിക്കറ്റ്)
*****
14. വിവാഹ റെജിസ്ട്രേഷൻ എടുക്കാം (എസ്.എസ്.എൽസി, ആധാർ, ഫോട്ടോ, ഒപ്പ്, രണ്ട് സാക്ഷികൾ, ബർത്ത് സർട്ടിഫിക്കറ്റ്, കത്ത്)
*****
15. ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം (ഡ്രൈവിംഗ് ലൈസൻസ്, ഫോട്ടോ, ഒപ്പ്, ആധാർകാർഡ്)
16. ഡ്രൈവിംഗ് ലൈസൻസ് സ്മാർട്ട് കാർഡ് രൂപത്തിലാക്കാം (ഡ്രൈവിംഗ് ലൈസൻസ്, ഫോട്ടോ, ഒപ്പ്)
*****
16. UDID അഥവാ യുണീക്ക് ഡിസബിലിറ്റി കാർഡിന് അപേക്ഷിക്കാം
*****
17. കച്ചവടം/ബിസിനെസ്സ് എന്നിവ തുടക്കാനുള്ള എല്ലാ വിധ ലൈസൻസുകൾക്കും അപേക്ഷിക്കാം

Download our App